Business News സ്വർണവില വീണ്ടും കുറഞ്ഞു: പവന് 1,12,080 രൂപ 3 hours ago koyilandydiary . സ്വർണവില വീണ്ടും കുറഞ്ഞു. 440 രൂപ കുറഞ്ഞ് പവന് 1,12,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് നിലവിൽ 14,010 രൂപയാണ്. 55 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞിരിക്കുന്നത്. Share news Post navigation Previous കൊയിലാണ്ടിയിൽ സബ്ജില്ലാ ജൂനിയർ ഫുട്ബോൾ മേളNext പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിൽ സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ചു