KOYILANDY DIARY.COM

The Perfect News Portal

സ്വർണവില ഒരു ലക്ഷത്തിന് താഴെ: പവന് 99,760 രൂപ

.

സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തി. 560 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. 99,760 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞത്. 12,470 രൂപയാണ് വിപണിവില.

Share news