KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ചെറുവപ്പുറത്ത് ഗംഗാധരൻ നായർ (83)

മേപ്പയ്യൂർ: കോൺഗ്രസ്സ് പ്രവർത്തകനും മികച്ച കർഷകനുമായ ചെറുവപ്പുറത്ത് ഗംഗാധരൻ നായർ (83) നിര്യാതനായി. ഭാര്യ: ശാന്ത.മക്കൾ: ദീപ, ദീപ്തി, മരുമക്കൾ: അനിൽകുമാർ (ചൈത്രം സിഗ്നൽ സാറ്റലൈറ്റ് കേബിൾ കീഴ്പ്പയ്യൂർ), സുരേഷ് ബേബി (പനായി). സഹോദരങ്ങൾ: പരേതരായ കാർത്ത്യായനി അമ്മ (ചെറുവപ്പുറത്ത്), കുഞ്ഞികൃഷ്ണൻ മാസ്റ്റർ (ചാത്തോത്ത്), ജാനു അമ്മ (മങ്ങാട്ടുമ്മൽ)