KOYILANDY DIARY

The Perfect News Portal

ഫുട്ബോൾ സംഭാവന നൽകി

ഫുട്ബോൾ സംഭാവന നൽകി. കൊയിലാണ്ടി: ജി. വി. എച്ച്. എസ്. എസ് ഫുട്ബോൾ ക്യാമ്പിലേക്ക് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി പ്രണവിൻ്റെ രക്ഷിതാക്കളായ പ്രവീൺ, വിദ്യ പ്രവീൺ എന്നിവരാണ് ഫുട്ബോൾ സംഭാവന നൽകിയത്. ചടങ്ങിൽ എച്ച്. എം. അജിത കുമാരി, ടി. ഷജിത എന്നിവർ ഫുട്ബോൾ ഏറ്റുവാങ്ങി. പി. ടി. എ ഭാരവാഹികളായ പ്രവീൺ. കെ, ഉണ്ണികൃഷ്ണൻ പി, വിപിൻ ദാസ്. കെ. കെ, ശ്രീലാൽ പെരുവട്ടൂർ, കോച്ചുമാരായ ശ്രീജിത്ത്‌ സ്പീഡ്, നന്ദൻ പേരാമ്പ്ര എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.