KOYILANDY DIARY

The Perfect News Portal

വീട്ടിലെ കള്ളവോട്ട്; കണ്ണൂരിൽ ബിഎൽഒ, പോളിങ്ങ് ഓഫീസർ എന്നിവർക്ക് സസ്പെൻഷൻ

കണ്ണൂർ: വീട്ടിലെ കള്ളവോട്ട് വിഷയത്തിൽ എൽഡിഎഫ് പരാതിയിൽ നടപടി. ബിഎൽഒ, പോളിങ്ങ് ഓഫീസർ എന്നിവർക്ക് സസ്പെൻഷൻ. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനാണ് നടപടിയെടുത്തത്. കണ്ണൂർ മണ്ഡലത്തിൽ വീട്ടിലെ വോട്ടിൽ കള്ളവോട്ട് ചെയ്തു എന്നായിരുന്നു പരാതി.