KOYILANDY DIARY.COM

The Perfect News Portal

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജരിവാളിന് ജാമ്യം

ദില്ലി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജരിവാളിന് ജാമ്യം. ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 15,000 ബോണ്ടിന്റെ ജാമ്യവും തത്തുല്യമായ തുകയുടെ ജാമ്യവുമാണ് അനുവദിച്ചത്. ഏപ്രിൽ ഒന്നിലേക്ക് കേസ് മാറ്റി. കേസിലെ നടപടികൾ വൈകിപ്പിക്കാനാണ് കെജ്‍രിവാൾ ശ്രമിക്കുന്നതെന്ന് ഇ ഡി പറഞ്ഞു. കെജ്‍രിവാൾ ആവശ്യപ്പെടുന്ന രേഖകൾ നൽകാമെന്നും ഇ ഡി പറഞ്ഞു.

Share news
error: Content is protected !!