KOYILANDY DIARY

The Perfect News Portal

നടുവണ്ണൂർ കാവുന്തറയിലെ തെക്കെ ചീരക്കോട്ട് ദാമോദരൻ മാസ്റ്റർ (84)

കൊയിലാണ്ടി: നടുവണ്ണൂർ കാവുന്തറയിലെ തെക്കെ ചീരക്കോട്ട് ദാമോദരൻ മാസ്റ്റർ (84) നിര്യാതനായി. (റിട്ട. പ്രധാനാധ്യാപകൻ, ഗവ. വെൽഫെയർ സ്കൂൾ, കാവുന്തറ). ഭാര്യ: ശ്യാമള (റിട്ട. പ്രധാനാധ്യാപിക, എ യു പി സ്കൂൾ, കാവുന്തറ). മക്കൾ: ഷാജു (ഹെൽത്ത് ഇൻസ്പെക്ടർ, ഇടുക്കി), ഷൈനി. മരുമക്കൾ: വിനോദ് മണിയൂർ (എൻ പി ഒ എൽ, കൊച്ചി), ഡോളി അനന്യ. സഹോദരങ്ങൾ: ബാലൻ പാറക്കൽ (റിട്ട. കെ എസ് ആർ ടി സി), ചാത്തുക്കുട്ടി (റിട്ട. ജയിൽ വാർഡൻ), ലക്ഷ്മി പയ്യോളി. സംസ്കാരം: വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.