KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി

കൊയിലാണ്ടി: കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശിയായ യുവാവിനെ കാണ്മാനില്ലെന്ന് പരാതി. വിരുന്നുകണ്ടി പുളിക്കൽ ശശിയുടെ മകൻ സനൽ കുമാർ (40) നെയാണ് മാർച്ച് 28ന് രാവിലെ മുതൽ കാണാതായത്. ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Advertisements

ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 0496 2620236 എന്ന നമ്പറിലേക്കോ, 9745602215 എന്ന നമ്പറിലോക്കോ ബന്ധപ്പെടേണ്ടതാണ്.