KOYILANDY DIARY

The Perfect News Portal

ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ, കോടതി ജീവനക്കാർ, ക്ലാർക്ക് അസോസിയേഷൻ മെമ്പർമാർ തുടങ്ങിയവർ സംയുക്കമായി ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ജില്ലാ ജഡ്ജ് ടി.പി. അനിൽ (പോക്സോ) പരിപാടി ഉദ്ഘാടനം ചെയ്ത് ക്രിസ്മസ് സന്ദേശം നൽകി.
ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ജ്യൂഡിഷ്യൽ ഓഫീസർമാരായ, വിശാഖ്, സ്രബ്ബ് ജഡ്ജ് ), ആമിന കുട്ടി (മുൻസിഫ്), ജ്യൂനിയർ സൂപ്രണ്ട് മാരായ, വിനോദ്, ഉഷസ്സ്, സുധ ടി. എന്നിവരും എൻ. പി. രവീന്ദ്രൻ, മോഹനൻ എ. തുടങ്ങിയവർ സംസാരിച്ചു.
Advertisements