KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് പൊന്നാത്ത്‌ രാമൻകുട്ടി കിടാവ് (70)

ചെങ്ങോട്ടുകാവ്: പൊന്നാത്ത്‌  രാമൻകുട്ടി കിടാവ് (70) നിര്യാതനായി. ഭാര്യ: ലീല,മക്കൾ: ദിലീപ് (ചെന്നൈ), രജിലേഷ് (ഖത്തർ), രഖില കിരൺ, മരുമക്കൾ: ദുഷ്യന്തിനീ, അഞ്ജന, കിരൺ (ചേമഞ്ചേരി). സഹോദരങ്ങൾ: രവീന്ദ്രൻ (ശരവണ ചെങ്ങോട്ടുകാവ്), രാജൻ (അരിക്കുളം), ചഞ്ചലാക്ഷി, പരേതനായ ശിവൻ, ദേവകി, മാധവി. സഞ്ചയനം: വ്യാഴാഴ്ച.