KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് കൂളത്താംവീട് ശ്രീദേവി ക്ഷേത്ര മഹോത്സവ താലപ്പൊലി ഭക്തിസാന്ദ്രമായി

കൊയിലാണ്ടി ചെങ്ങോട്ടുകാവ് കൂളത്താംവീട് ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഭക്തി സാന്ദ്രമായി. നിരവധി സ്ത്രീകളാണ് താലപ്പൊലിയേന്തി അമ്മയുടെ അനുഗ്രഹത്തിനായി ചടങ്ങിൽ പങ്കാളിയായത്. പ്രമുഖ വാദ്യ വിദഗ്ദർ അണിനിരന്ന മേളപ്പെരുക്കവും ശ്രദ്ധേയമായി.