KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പുറക്കാട്, കൊപ്രക്കണ്ടം, കണ്ടമ്പത്ത് ചെമ്പ്രകുറ്റികുനി കുഞ്ഞഹമ്മദ് (66) 

കൊയിലാണ്ടി പുറക്കാട്, കൊപ്രക്കണ്ടം കണ്ടമ്പത്ത് ചെമ്പ്രകുറ്റി കുനി
കുഞ്ഞഹമ്മദ് (66)  നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ജസീറ, ഷംസീർ, ജാഫർ
മരുമക്കൾ: സഫറു, റിഷാന, സഫ്ന.