KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കോട്ട്പൊയിൽകുനി രാമൻ (72)

ചേമഞ്ചേരി കോട്ട്പൊയിൽകുനി രാമൻ (72) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ലിസി, ലിനീഷ്. മരുമകൻ: മനോജ് കുമാർ (കാപ്പാട്).സഹോദരങ്ങൾ: ഗോപാലൻ, മീനാക്ഷി.