KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി പൂക്കാട് ജെ. വി. എം. ഹൗസിൽ കെ. ടി. മാളു (72)

ചേമഞ്ചേരി: പൂക്കാട് ജെ. വി. എം. ഹൗസിൽ  കെ. ടി. മാളു (72) നിര്യാതയായി. മാഹി മുൻസിപ്പാലിറ്റിയിലെ മുൻ ജീവനക്കാരിയായിരുന്നു. ഭർത്താവ്: ഒ.കെ. വാസു (കെ. എസ്. എസ്. പി. യു ചേമഞ്ചേരി യൂണിറ്റ് പ്രസിഡണ്ട്, മുൻ താലൂക്ക് സ്റ്റാറ്റിറ്റിക്കൽ ഓഫീസർ).

മക്കൾ: ജീജ, ജിഷ, പരേതയായ ജൈജ. മരുമക്കൾ: കെ. വി. സന്തോഷ്‌ (സി. പി. ഐ. എം. ചേമഞ്ചേരി നോർത്ത് ബ്രാഞ്ച്), ഷാജി. കെ. കെ. (ഡയറക്ടർ നവനിർമ്മിതി ലേബർ സൊസൈറ്റി പാലേരി). സഹോദരങ്ങൾ: അയ്യപ്പൻ, കാർത്യായനി. സംസ്കാരം 4 മണിക്ക് വെസ്റ്റ്ഹിൽ സ്മശാനത്തിൽ.