KOYILANDY DIARY

The Perfect News Portal

കിഴക്കെ കളത്തിൽ ചാമക്കാടത്ത് അഹമ്മദ് [74]

കാപ്പാട് : പൂക്കാട് കിഴക്കെ കളത്തിൽ താമസിക്കും ചാമക്കാടത്ത് അഹമ്മദ് (74) നിര്യാതനായി. ഭാര്യ: കിഴക്കെ കളത്തിൽ നഫീസ. മക്കൾ: അബ്ദുൾ റഷീദ്, അബ്ദുൽ റംഷാദ്, റഷ്ലിൻ അഹമ്മദ്, റിജാദ് അഹമ്മദ്, ഫാത്തിമത്ത് റിഷാന. മരുമക്കൾ: ഫൈസൽ (മൂഴിക്കൽ), ഫരീദ (പള്ളിക്കര), നാദിയ (നടക്കാവ്), ഷാനിബ (അയനിക്കാട്), അമീന (ഫറോഖ്).

സഹോദരിമാർ: ചാമക്കാടത്ത് കുഞ്ഞലിമ, ബിച്ചാമിന. മയ്യിത്ത് നിസ്കാരം: ബുധനാഴ്ച രാവിലെ 8.30 ന് കളത്തിൽ പള്ളിയിൽ 9 മണിക്ക് കാപ്പാട് മഖാംപള്ളി ഖബർ സ്ഥാനിൽ മറവ് ചെയ്യും.