KOYILANDY DIARY.COM

The Perfect News Portal

National News

നീറ്റ് ക്രമക്കേട് വിഷയത്തില്‍ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. നീറ്റില്‍ പ്രത്യേക ചര്‍ച്ച വേണമെന്നും പാര്‍ലമെന്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന സന്ദേശം നല്‍കണമെന്നും രാഹുല്‍ഗാന്ധി. വിഷയത്തില്‍ ഉറപ്പ് ലഭിക്കാത്തതോടെ പ്രതിപക്ഷം...

ഉത്തർപ്രദേശിൽ വാട്ടര്‍ടാങ്ക് പൊട്ടിവീണ് രണ്ടു പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ മഥുരയിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിൽ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ കുടുങ്ങിക്കിടക്കുന്നതായി...

ഡൽഹി: നീറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു. പുതിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഉയർന്ന മാർക്ക് നേടിയവരുടെ എണ്ണം 67 നിന്ന് 61 ആയി. മെയ് 30ന് നടന്ന...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. ജൂൺ ഒന്നിനു സിലിണ്ടറിന് 70.50...

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 20 പുതിയ കുറ്റകൃത്യങ്ങള്‍, 33 കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷ 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ...

ബാർബഡോസ്‌: ലോകകപ്പ്‌ ടീമിലുണ്ടായിട്ടും മലയാളി വിക്കറ്റ്‌കീപ്പർ ബാറ്റർ സഞ്‌ജു സാംസണ്‌ ഒറ്റ കളിയിലും അവസരം ലഭിച്ചില്ല. ഇന്ത്യ ഫൈനൽ അടക്കം എട്ടു മത്സരത്തിനിറങ്ങി. വിക്കറ്റ്‌കീപ്പർ ഋഷഭ്‌ പന്തിന്റെ...

കോടതി ക്ഷേത്രവും ജഡ്ജിമാർ ദൈവങ്ങളുമല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ആളുകളുടെ ഇത്തരം ആരാധനകൾ അപകടകരമാണെന്നും, ഇന്ത്യൻ ജനാധിപത്യത്തെ ഇത് അപകടത്തിലാക്കുമെന്നും കൊൽക്കത്തയിൽ വെച്ച് നടന്ന നാഷണൽ...

ന്യൂഡൽഹി: ഡൽഹിയിൽ മഴക്കെടുതികളിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം 11 ആയി ഉയർന്നു. പുതിയതായി ആറ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെയാണ് തലസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയർന്നത്....

കോപ്പ അമേരിക്കയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പെറുവിനെ വീഴ്ത്തി അര്ജന്റീന. ആദ്യ പത്തിൽ മെസിയില്ലാത്ത മത്സരത്തിൽ മാർട്ടിനസ് നേടിയ രണ്ടു ഗോളുകളാണ് അർജന്റീനയുടെ വിജയത്തിലേക്ക് വഴിവെച്ചത്. ഇതോടെ...

മോദിയുടെ ഗ്യാരണ്ടിയിൽ ട്രോൾ മഴ.. ദില്ലിക്കും ജബൽപൂരിനും ശേഷം രാജ്കോട്ട് വിമാനത്താവളത്തിന്റേയും മേൽക്കൂര തകർന്നുവീണു. യാത്രക്കാരുടെ പിക്കപ് വാഹനത്തിന് മുകളിലേക്കാണ് മേൽക്കൂര തകർന്നു വീണത്. കനത്ത മഴയെ...