KOYILANDY DIARY.COM

The Perfect News Portal

National News

ചെന്നൈ: വയനാട് ഉരുൾപൊട്ടലിൽ അടിയന്തിരമായി 5 കോടി ധനസഹായം അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഐഎഎസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളെ രക്ഷാപ്രവർത്തനത്തിനായി‌ കേരളത്തിലെത്തിക്കുമെന്നും...

ദില്ലിയിലെ കോച്ചിംഗ് സെന്ററില്‍ മൂന്നു കുട്ടികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. പരീക്ഷകളുടെ വ്യാപകമായ വാണിജ്യവല്‍ക്കരണത്തിന്റെ ഇരകളാണ് മരിച്ചത്. ആഭ്യന്തര...

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 110 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. ദീർഘനേരത്തേക്ക് ഉറക്കം അകറ്റി നിർത്തുന്നതിന് സഹായകമാകുന്ന ഫൈറ്റർ ഡ്രഗ് എന്ന പേരിൽ കുപ്രസിദ്ധി...

അപകീര്‍ത്തിക്കേസില്‍ മേധാ പട്കറിന്‍റെ തടവുശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ. പരാതിക്കാരനായ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ വി കെ സക്‌സേനയ്ക്ക് കോടതി നോട്ടീസയച്ചു. അഞ്ചുമാസത്തെ തടവ് ശിക്ഷ നടപ്പാക്കുന്നതാണ് കോടതി...

മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. നേവി സംഘം പുഴയിൽ പരിശോധന നടത്താതെ മടങ്ങി. രക്ഷാപ്രവർത്തനം പൂർണമായി അവസാനിപ്പിച്ചുവെന്ന് അർജുന്റെ കുടുംബം ആരോപിച്ചു. രക്ഷാപ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചാലും...

നവി മുംബൈയിലെ ഖാർഖറിൽ മൂവർ സംഘം ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം നടത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. മോഷണ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേ പ്രതികൾ...

അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി നാലാം സ്‌പോട്ടില്‍ തിരച്ചിലിനിറങ്ങിയ മുങ്ങല്‍ വിദഗ്ദന്‍ ഈശ്വര്‍ മല്‍പെ ഒഴുക്കില്‍പ്പെട്ടു. മൂന്നു തവണയാണ് മല്‍പേ വെള്ളത്തിലിറങ്ങിയത്. അതേസമയം രക്ഷാ...

ഗാസയിലേക്ക് ജോര്‍ഡന്‍ വഴി ദുരിതാശ്വാസ സഹായമെത്തിച്ച് ഖത്തര്‍. മരുന്നുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുമായാണ് ട്രക്കുകള്‍ ഗസ്സയിലേക്ക് അയച്ചത്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റിന്റെ നേതൃത്വത്തില്‍ ജോര്‍ഡന്‍ ചാരിറ്റി ഓര്‍ഗനൈസേഷനുമായി...

കോയമ്പത്തൂരിൽ സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. 20 കുട്ടികളെ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി. വെള്ളക്കോവിൽ കെസിപി നഗറിൽ താമസിക്കുന്ന സ്‌കൂൾ ബസ് ഡ്രൈവറായ സോമലയപ്പൻ...

ഡൽഹി: നീതി ആയോ​ഗിൽ സംസാരിക്കുന്നതിനിടെ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മൈക്ക് ഓഫ് ചെയ്തു. നീതി ആയോ​ഗ് ബഹിഷ്കരിക്കണമെന്ന ഇന്ത്യാ മുന്നണിയുടെ പൊതു തീരുമാനത്തെ അവ​ഗണിച്ചാണ് മമത...

error: Content is protected !!