KOYILANDY DIARY.COM

The Perfect News Portal

National News

തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യബസ് താഴേക്കുമറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. അശ്വതി (18) ആണ് മരിച്ചത്. 30 പേര്‍ക്ക്  പരിക്കുണ്ട്.ഇരുപതോളം പേരുടെ നില ഗുരുതരമാണെന്നാണ്...

ബിഹാറില്‍  നിതീഷ് കുമാര്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്‌ന ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവും മറ്റ്...

പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. പ്രസ്താവന വിവാദമായതോടെ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും സംസ്ഥാനത്ത്് ഗോവധ നിരോധനം നിലവിലുണ്ടെന്ന്്...

സംഘപരിവാറിന്റെ സദാചാര പൊലീസിംഗിന് ചൂടന്‍ മറുപടിയുമായി എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംഘപരിവാറും അവരുടെ ഇസ്ലാമിക വര്‍ഗ്ഗീയ സഹോദരങ്ങളും സദാചാര സംരക്ഷണാര്‍ത്ഥമുള്ള തെറിപ്പാട്ടുകളുമായി അഴിഞ്ഞാടുകയാണ് എന്ന്...

കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം കെപിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.വിമതരെ അനുനയിപ്പിക്കാന്‍...

ഇരട്ടപൗരത്വം സംബന്ധിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി നടത്തിയ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി. താങ്കള്‍ അന്വേഷിച്ചോളൂ, കുറ്റം കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ജയിലിലടച്ചോളുവെന്നും...

കൊല്‍ക്കത്ത• പശ്ചിമബംഗാളില്‍ എയിഡ്സ് ബാധിച്ചെന്നു കണ്ടെത്തിയ ഒന്നാം ക്ലാസുകാരനെ സ്കൂളില്‍നിന്ന് പുറത്താക്കി. ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയിലെ ഹൈസ്ക്കൂളിലാണ് സംഭവം. സഹപാഠികളും മാതാപിതാക്കളും വിദ്യാര്‍ഥിയെ പുറത്താക്കണമെന്ന്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21 മുതൽ 25 വരെ മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തും.മലേഷ്യയിൽ 21നു പതിമൂന്നാമത് ഇന്ത്യ – ആസിയാൻ രാഷ്ട്ര...

ജസ്റ്റിസ് ടി എസ് താക്കൂറിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അയച്ച ശുപാര്‍ശ...

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഓരോ മേഖലയിലെയും പ്രദേശിക വിഷയങ്ങള്‍ കൂടി ഉയര്‍ത്തിയാണ് പ്രക്ഷോഭങ്ങള്‍ നടത്തുകയെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍...

error: Content is protected !!