ഇസ്ലാമാബാദ്: കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16 ന് താലിബാന് തീവ്രവാദികള്‍ പെഷവാറിലെ സൈനിക സ്കൂളിനുനേരെ ആക്രമണം നടത്തിയ നാല് ഭീകരരെ പാകിസ്താന് തൂക്കിലേറ്റി. കോഹാട്ട് ജയിലിലാണ് താലിബാന് തീവ്രവാദികളുടെ വധശിക്ഷ...
National News
ചെന്നൈ: ദുരിതം വിതച്ച് ചെന്നൈയില്‍ വീണ്ടും പെരുമഴ. തിങ്കളാഴ്ച രാത്രി തുടങ്ങിയ തോരാമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. റണ്‍വേയില്‍ വെള്ളം കയറിയതിനേത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള...
ചെന്നൈ: തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മഴ ശക്തമായി. തിങ്കളാഴ്ച രാവിലെ പെയ്ത മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളക്കെട്ടിലായി. രാവിലെ അഞ്ചുമണിമുതലാണ് പലയിടങ്ങളിലും ശക്തമായ മഴപെയ്തത്. തമിഴ്നാട്ടിന്റെ...
എക്സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം. പ്ലക്കാര്‍ഡും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്പീക്കര്‍ എത്തിയതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം മുഴക്കി. ഇതിനിടെ ഭരണപക്ഷാംഗങ്ങള്‍...
മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയതിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 153(എ) വകുപ്പ്...
ബജറ്റ് ദിവസം നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടതിന് ആറ് പ്രതിപക്ഷ എം.എല്‍.എമാരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കേസെടുത്തു. വി.ശിവന് കുട്ടി, ഇ.പി ജയരാജന്, കെ.അജിത്. കെ.ടി ജലീല്‍, കുഞ്ഞഹമ്മദ്...
ഇടുക്കി ∙ മുട്ടം വള്ളിപ്പാറയിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് രണ്ടു മരണം. മുണ്ടക്കയം സ്വദേശിയായഅന്നമ്മ ആന്റണിയും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. ഇവരുടെ നിലമെച്ചപ്പെട്ടു.ദുബായില്‍...
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കും. ജനുവരിയിലാണ് കേരള യാത്ര തുടങ്ങുക. നിയമസഭാ തിരഞ്ഞെടുപ്പിന്...
നടൻ ജഗതി(ശീകുമാർ മരണപ്പെട്ട രീതിയിൽ നവ മാധ്യമങ്ങളിൽ വാർത്ത (പചരിപ്പിച്ചവർ കുടുങ്ങും. മനോരമയെ ദുരുപയോഗം ചെയ്യുന്ന രീതിയിൽ വാർത്ത(പചരിപ്പിച്ചതിന് മനോരമ ന്യൂസ് ചാനൽ പരാതി നൽകി കഴിഞ്ഞു.മനോരമ...
തിങ്കളാഴ്ച ആരംഭിക്കുന്ന പതിമൂന്നാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് സൂചന. മന്ത്രി കെ.ബാബുവിനെതിരായ ബാര്‍ കോഴ ആരോപണം പ്രധാന ആയുധമാക്കിയാകും പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുക.
