KOYILANDY DIARY.COM

The Perfect News Portal

National News

മുംബൈ:  മുംബൈയില്‍ കാര്‍ മറിഞ്ഞ് ആറ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മുംബൈ- പുണെ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. പൂണെക്ക് സമീപം കംഷേത് ടണലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.30...

ദുബായ്> ചരിത്രം കുറിച്ച് സോളാള്‍ ഇംപള്‍സ് 2, വിമാനം തിരിച്ചെത്തി.പൂര്‍ണ്ണമായും സൌരോര്‍ജ്ജത്തില്‍ സഞ്ചരിച്ച വിമാനം ഇന്ന് രാവിലെയാണ് അബുദാബിയില്‍ തിരിച്ചെത്തിയത്..ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍നിന്ന് 2015 മാര്‍ച്ചിലാണ് വിമാനം ...

ഗോളിയാര്‍: മധ്യ പ്രദേശിലെ ഗോളിയാറില്‍ ഇന്നലെ ഇരുന്നൂറടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ രണ്ടു വയസുകാരന്‍ മരിച്ചു . അഭയ് പച്ചോരി എന്ന കുട്ടിയാണ് കാലു തെന്നി...

ഡല്‍ഹി: കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ട് പോയ സന്നദ്ധപ്രവര്‍ത്തകയും കൊല്‍ക്കത്ത സ്വദേശിയുമായ ജൂഡിത്ത് ഡിസൂസയെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. കേന്ദ്ര വിദേശകാര്യമന്ത്രി...

ചെന്നൈ:  താംബരം വ്യോമതാവളത്തില്‍നിന്നു പോര്‍ട്ബ്ലെയറിലേക്കു പോയ വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായി. 29 ജീവനക്കാരുമായി പുറപ്പെട്ട എഎന്‍ 32 വിമാനമാണു കാണാതായത്. ഇന്നു രാവിലെ 7.30നാണു...

ഇറ്റാനഗര്‍>അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെ മുഖ്യമന്ത്രി നബാം തുക്കി രാജിവെച്ചു. നബാം തൂക്കിക്ക് പകരം പെമ ഖണ്ഡുവിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. വിശ്വാസ...

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേയ് ഇന്ന് അധികാരമേല്‍ക്കും. ഉച്ചകഴിഞ്ഞാണ് തെരേസ സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കുന്നത്. ഉരുക്കുവനിതയെന്ന് ലോകം വിളിച്ച മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ വനിതാ...

നാഗ്പുര്‍: മഹാരാഷ്ട്രയിലെ ബുതിബോരിയില്‍ ബസ് തലകീഴായി മറിഞ്ഞു യാത്രക്കാരായ നാലുപേര്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്കു പരിക്കേറ്റു. വാര്‍ധയില്‍നിന്നു നാഗ്പുരിലേക്കു പോയ ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്...

ചെന്നൈ: ജൂലൈ 12നും 13നും ബാങ്ക് പണിമുടക്ക്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ ഈ ബാങ്കുകളിലെ 45,000ത്തോളം ജീവനക്കാര്‍ ജൂലൈ 12ന് പണിമുടക്കും. ലയനത്തിനെതിരെ...

മൊസാംബിക്:  പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയിലെത്തി. മൊസാംബിക്കിന്റെ തലസ്ഥാനമായ മപൂട്ടോയിലെത്തിയ മോദിയെ ഉന്നത നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യ-ആഫ്രിക്ക സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് മോദിയുടെ ആഫ്രിക്കന്‍ പര്യടനം....

error: Content is protected !!