KOYILANDY DIARY

The Perfect News Portal

ഉറി ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു

ശ്രീനഗർ : ഉറി ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു. ഒഡീഷ സ്വദേശിയായ ബി.എസ്.എഫ്‌ ജവാൻ പിതാബസ് മജ്ഹിയാണ് മരിച്ചത്. ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മജ്ഹി ശനിയാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഉറി ആക്രണത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി.  ജമ്മുകശ്മീരിലെ ഉറിയിൽ  ആർമി ബ്രിഗേഡ് ഹെഡ്ക്വാർട്ടഴ്‌സിന് നേരെ കഴിഞ്ഞ ഞായറാഴ്ചയാണ് ഭീകരാക്രമണം നടന്നത്. ആക്രണത്തിൽ നേരത്തെ 18 പേർ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *