ഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ വിമാനടിക്കറ്റും തവണകളായി അടയ്ക്കാം. എയര്‍ അറേബ്യയാണ് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് മാസ തവണകളായി ടിക്കറ്റ് നിരക്ക് അടച്ചുതീര്‍ക്കാന്‍ അവസരം നല്‍കിയിട്ടുള്ളത്. ഷാര്‍ജയില്‍ നിന്നും...
National News
ശ്രീനഗര്‍> കശ്മീരില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. 2010 കശ്മീരിലുണ്ടായ സംഘര്‍ഷാവസ്ഥയുമായി ജൂലൈയ്ക്ക് ശേഷമുള്ള അവസ്ഥയെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ മുഫ്തി...
ബെംഗളൂരു: കേരളത്തിന്റെ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം ഇനി കര്‍ണാടക സര്‍ക്കാരും ആഘോഷിക്കും. സെപ്റ്റംബര്‍ 16 ശ്രീനാരായണ ജയന്തി സര്‍ക്കാര്‍ പരിപാടിയായി ഏറ്റെടുത്ത് ആഘോഷിക്കുമെന്നു മുഖ്യമന്ത്രി...
റോം: ഇറ്റലിയില്‍ ഇന്നലെയുണ്ടായ ഭൂകന്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. 368 പേരെ...
ഡല്‍ഹി> ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വിനയ് ശര്‍മ എന്നയാളാണ് തിഹാര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമായി ഗുളികകള്‍...
ന്യൂഡൽഹി : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. തമിഴ്നാട്ടിലെ നേതാക്കള്‍ക്കെതിരെ ജയലളിത സമർപ്പിച്ച മാനനഷ്ടകേസുകള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയായ...
ഡല്‍ഹി: പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കുന്നവരോട് അച്ഛന്റെ പേര് നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് അധികൃതര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പാസ്പോര്‍ട്ടില്‍ അച്ഛന്റെ പേര് രേഖപ്പെടുത്താതെ പാസ്പോര്‍ട്ട് അനുവദിക്കില്ലെന്ന നിലപാട്...
ലോകത്തിലെ ഏറ്റവും വലിയ പ്രക്യതിദത്ത പേള്‍ ഫിലിപെയ്ന്‍സില്‍ കണ്ടെത്തി.34 കിലോ ഗ്രാമാണ് ഭാരം. 61 സെന്റിമീറ്റര്‍ വീതിയും 30 സെന്റിമീറ്റര്‍ നീളവുമാണ് ഈ പേളിനുള്ളത്.പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ്...
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയായ അന്‍റാറ്റിക്കയിലെ ലാര്‍സന്‍ സിയിലെ വിള്ളലുകള്‍ കൂടുന്നു. ഇത് കാലാവസ്ഥയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.അന്‍റാറ്റിക്കയിലെ ഭീമന്‍ മഞ്ഞുപാളിയായ ലാര്‍സന്‍ സിയുടെ...
കലിഫോര്‍ണിയ: ഇന്റര്‍നെറ്റിന്റെ സ്ഥിരമായ ഉപയോഗം നമ്മുടെ ഓര്‍മശക്തി നശിപ്പിക്കുമെന്ന് പഠനം. ഓര്‍മിച്ചെടുക്കാന്‍ സഹായകമായ ഇന്റര്‍നെറ്റ് പോലുള്ളവയെ ആശ്രയിക്കാനുള്ള പ്രവണത ഓരോ ഉപയോഗശേഷവും മനുഷ്യന് കൂടുകയാണെന്നാണ് പഠനം കണ്ടെത്തിയത്. കലിഫോര്‍ണിയ...
