ചെന്നൈ> പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ (60), പേരക്കുട്ടി അഭിജിത്ത്, ബന്ധുക്കളായ സുരേഷ് (52) ഭാര്യ ലേഖ,...
National News
ബംഗളുരു: ബിജെപിക്കും അവരുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലക്കേസിലെ പ്രതിയായ അമിത് ഷായാണ് കര്‍ണാടകയില്‍ ബിജെപിയുടെ പ്രചാരണം നയിക്കുന്നതെന്ന്...
ദില്ലി: കത്വ കേസ് വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് സുപ്രീം കോടതി. വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. കത്വ കൂട്ട ബലാത്സംഗ...
ജാര്‍ഖണ്ഡില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസില്‍ പതിനാറ് പേര്‍ അറസ്റ്റില്‍. മാതാപിതാക്കളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചത്. നക്സല്‍ ബാധിത ജില്ലയായ ഛത്രയിലാണ്...
ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അതൃപ്തി. ഇക്കാര്യം രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പുരസ്‌കാര വിതരണത്തിന് ഒരു മണിക്കൂര്‍ മാത്രമേ...
ഹൈദരാബാദ്: ട്രെയിനിലെ ശൗചാലയത്തില്‍നിന്ന് വെള്ളമെടുത്ത് ചായ ഉണ്ടാക്കുന്നതിന്‍റെ മൊബൈല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പാന്‍ഡ്രി കോണ്‍ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി. സൗത്ത് സെന്‍ട്രല്‍ റെയില്‍വെ...
തിരുനെല്‍വേലി: പിതാവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് പ്ലസ്ടൂ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുനെല്‍വേലി സ്വദേശി ദിനേശാണ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് കാരണം പിതാവിന്റെ അമിത മദ്യപാനമാണെന്നും രാജ്യത്ത്...
ജനീവ: ലോകത്തെ ഏറ്റവും മോശമായ രീതിയില്‍ പരിസരമലിനീകരണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡല്‍ഹിയാണെന്നും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. മുംബൈക്ക് നാലാം സ്ഥാനമുണ്ട്....
കൊല്‍ക്കത്ത> വിഖ്യാത മാര്‍ക്സിസ്റ്റ് സാമ്ബത്തിക വിദഗ്ധനും പശ്ചിമ ബംഗാള്‍ മുന്‍ ധനമന്ത്രിയുമായ ഡോ.അശോക് മിത്ര (89) അന്തരിച്ചു. 1977 മുതല്‍ 87 വരെ ജ്യോതി ബസു മന്ത്രിസഭയില്‍...
ഡല്‍ഹി > ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം സ്‌റ്റേ ചെയ്‌ത ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീം കോടതി. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്ന...
