ബെംഗളൂരു: ജെഡിഎസിന് നിരുപാധിക പിന്തുണ നല്‍കി കോണ്‍ഗ്രസ്. മന്ത്രിസഭ രൂപീകരിക്കാന്‍ പുറത്ത് നിന്നും കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. അതേസമയം കോണ്‍ഗ്രസ്...
National News
ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തനിച്ച് കേവലഭൂരിപക്ഷത്തിലേക്ക്. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് കടക്കവെ ബിജെപി 114 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. വന്‍തിരിച്ചടി നേരിട്ട കോണ്‍ഗ്രസ്...
ദില്ലി: രാജ്യത്ത് വീണ്ടും ദുരഭിമാന കൊല. പഞ്ചാബിലെ ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്തെ തരണ്‍ തരണ്‍ ജില്ലയില്‍ യുവാവിനെയും കാമുകിയെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ അമ്മാവന്‍റെ...
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂര്‍ എംപിയെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം...
ഡല്‍ഹി: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിപിഐ എം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തീവച്ചുകൊന്നു. ദിബു ദാസ് ഭാര്യ ഉഷ ദാസ് എന്നിവരെയാണ് അക്രമിസംഘം...
ദില്ലി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗമുണ്ടായേക്കും. പഞ്ചാബ്, ഡല്‍ഹി, ഹരിയാന,...
ജയ്പൂര്‍: സ്വാതന്ത്ര്യ സമരസേനാനി ബാലഗംഗാധര തിലകനെ അപമാനിച്ച് രാജസ്ഥാനിലെ പാഠപുസ്തകം. തിലകനെ തീവ്രവാദത്തിന്റെ പിതാവെന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ വിചിത്രമായ ഈ വിശേഷണം തിലകന്...
ഔറംഗാബാദ്: അച്ഛന്‍റെ ജീവനും കെെയ്യില്‍ പിടിച്ച് ഏഴു വയസ്സുകാരി ആശുപത്രിയില്‍ നിന്നത്, രണ്ട് മണിക്കൂറോളം .മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ ഗ്ലൂക്കോസ് കുപ്പിയുമായി...
പാറ്റ്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ തടവില്‍ കഴിയുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. അഞ്ച് ആഴ്ചത്തെ ജാമ്യമാണ് പാറ്റ്ന ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്....
ദില്ലി:പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ 20,000 സീറ്റുകളില്‍ ഫലം പ്രഖ്യാപിക്കുന്നത് സുപ്രീംകോടതി വിലക്കി. ഇ മെയില്‍ വഴി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പശ്ചിമ...
