ദില്ലി: പിറന്നുവീണ പെണ്‍കുഞ്ഞിനെ അമ്മ ആശുപത്രിയില്‍ വെച്ച് ശ്വാസംമുട്ടിച്ച് കൊന്നു. വെസ്റ്റ് ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു സംഭവം. മൂന്നാമതൊരു മകളെ തനിക്ക് വേണ്ടെന്നായിരുന്നു 32-കാരിയുടെ നിലപാട്. റീത്താ...
National News
മുംബൈ: എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയിലാണ് സംഭവം. ഭര്‍ത്താവിനെ കാറില്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം.ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം...
ഡല്‍ഹി> ജസ്‌റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന.നിയമനം ഉടന്‍ ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മദ്രാസ് ഹൈക്കോടതി ചീഫ്...
തിരുവനന്തപുരം: വി എം സുധീരന്‍ രാജിവെച്ചു. യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നാണ് സുധീരന്‍ രാജിവെച്ചത്. കെപിസിസി നേതൃത്യത്തിനെതിനെതിരെ പരസ്യ പോരിലായിരുന്നു സുധീരന്‍. ഇതേ തുടര്‍ന്നാണ് രാജി. ഇ...
ഭോപ്പാല്‍: മാതാപിതാക്കളുടെ അനുമതി ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ കമിതാക്കളെ കെട്ടിയിട്ട് നഗ്‌നരാക്കി തല്ലി ചതച്ച ശേഷം മൂത്രം കുടിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. 23കാരനായ...
ആലപ്പുഴ : കരുവാറ്റ ഊട്ടുപറമ്ബില്‍ മാവേലി എക്സ് പ്രസ്സിനു മുകളില്‍ മരം വീണുഗതാഗതം മുടങ്ങി വെട്ടിമാറ്റാന്‍ ശ്രമം നടക്കുന്നു. പുലര്‍ച്ചെയാണ് സംഭവം. ട്രെയിനുകള്‍ വൈകും.
മുംബൈ : എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് മൂട്ടയുടെ കടിയേറ്റ യാത്രക്കാരി ചിത്രമടക്കം ട്വീറ്റ് ചെയ്തത് എയര്‍ ഇന്ത്യക്ക് നാണക്കേടായി. അമേരിക്കയില്‍നിന്ന് കുട്ടികള്‍ക്കൊപ്പം മുംബൈയിലേക്ക് വിമാനത്തിലെത്തിയ സൗമ്യ ഷെട്ടി...
ജയ്പൂര്‍: രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. അല്‍വാര്‍ ജില്ലയില്‍ ഇന്നലെ രാത്രി അക്ബര്‍ ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഹരിയാന സ്വദേശിയായ അക്ബര്‍ ഖാന്‍...
ഉത്തര്‍പ്രദേശ്:സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. ബങ്കട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബൗലിയ ഗ്രാമത്തിലെ സ്‌കൂളിലാണ്...
നടി റിതാ ബാദുരി(62) അന്തരിച്ചു. സിനിമ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു താരം. വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഹിന്ദി, ഗുജറാത്തി ഭാഷകളിലായി...
