KOYILANDY DIARY.COM

The Perfect News Portal

National News

തിരുവനന്തപുരം:  കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ തമിഴ്മക്കളും. തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവത്തെ വേതനം നല്‍കും. 200 കോടി സ്വരൂപിച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ഈ മാസത്തെ...

ഡല്‍ഹി> പ്രശസ്‌ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ്‌ നയ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്‌ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ഉച്ചക്ക്‌ ഒരുമണിക്ക്‌ ഡല്‍ഹിയില്‍ നടക്കും....

ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ എമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ധനസമാഹരണം. രാജസ്ഥാനിലെ സിക്കറിലും മറ്റ്‌ ജില്ലകളിലും നടന്ന ധനസമാഹരണത്തിന്‌ കിസാന്‍...

ഹൈദരാബാദ്: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ അധ്യാപകനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ച്‌ നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു. നന്നായി പെരുമാറിയശേഷം പോലീസിന് കൈമാറി. പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ എലുരു ടൗണിലാണ് സംഭവം. പ്രദേശത്തെ...

ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് അന്തരിച്ചു. 63 വയസായിരുന്നു. ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആഭ്യന്തര സഹമന്ത്രിയായും 2009-11...

ന്യൂഡല്‍ഹി : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തത്തോടൊപ്പം അഭിനന്ദനപ്രവാഹവും. ദുരന്തത്തെ ഒറ്റക്കെട്ടായി ചെറുത്തുനിന്ന സംസ്ഥാനത്തിന് വിദേശ രാജ്യങ്ങളുടെയും ഇതര സംസ്ഥാനങ്ങളുടെയും ദേശീയ മാധ്യമങ്ങളുടെയും പ്രശംസയാണ് കിട്ടിയത്. കേരള...

ന്യൂഡല്‍ഹി: അരനൂറ്റാണ്ടോളം ദേശീയ രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായിരുന്ന, മുന്‍പ്രധാനമന്ത്രിയും ബിജെപി സ്ഥാപക അധ്യക്ഷനുമായ അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചു. വയസ്സായിരുന്നു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍...

ദില്ലി: വിചിത്രമായ ചുമ ബാധിച്ചാണ് നാലു വയസുകാരനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി നീണ്ടു നിന്ന ചുമയായിരുന്നു നാലുവയസുകാരന്‍ നേരിട്ടിരുന്ന പ്രശ്നം. ചുമയുടെ ശബ്ദത്തിന് വിസില്‍ അടിക്കുന്ന...

കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്‌പീക്കറും സിപിഐ എം നേതാവുമായിരുന്ന സോമനാഥ്‌ ചാറ്റര്‍ജി (89|അന്തരിച്ചു.കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ തകരാറിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ...

ആഗ്ര: ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സന്ദര്‍ശന ഫീസ് വര്‍ധിപ്പിച്ചു. താജ് മഹല്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശന ഫീസ് വര്‍ധിച്ചു കൊണ്ട് ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നടപടി.എന്നാല്‍ തുടര്‍ച്ചയായ...

error: Content is protected !!