KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നെഹ്റു യുവകേന്ദ്ര കൊയിലാണ്ടി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് ഓവറോൾ റണ്ണറപ്പായി ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. KFA കുറുവങ്ങാടിനോടായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. ബ്ലൂമിംഗ്  ടീം...

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. മുതിർന്ന പൗരൻമാരുടെ തീവണ്ടി യാത്രാ ഇളവ് നിർത്തലാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ....

കൊയിലാണ്ടി: തനിക്ക് കുടുംബസ്വത്തായി കിട്ടിയ ഭൂമി മറ്റൊരു കുടുംബത്തിന് വീടൊരുക്കാൻ നൽകി വിനോദിനി. നട്ടെല്ല് തകർന്ന് വർഷങ്ങളായി കിടപ്പിലായ വലിയമങ്ങാട് സ്വദേശി രഘുവിനും കുടുംബത്തിനുമാണ് വീടൊരുക്കാൻ വേണ്ടി...

മേപ്പയ്യൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധിചെയർ അവാർഡ് മേപ്പയ്യൂർ GVHSSന് മന്ത്രി ആർ. ബിന്ദു സമർപ്പിച്ചു. ഒരു വിദ്യാലയത്തിന് ആദ്യമായാണ് ഗാന്ധി ചെയർ അവാർഡ് ലഭിക്കുന്നത്. പ്രിൻസിപ്പൽ ഡോ....

ഉള്ള്യേരി: പാലോറ HSS ൽ ദ്വിദിന ക്യാമ്പിന് തുടക്കം കുറിച്ചു. സമ്പൂർണാരോഗ്യം വിദ്യാർഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പാലോറ HSS ലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ്...

പയ്യോളി: രാജീവ്ഗാന്ധി സഹകരണ ആശുപത്രി ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലുമായി സഹകരിച്ച് ഒൻപതിന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ജനുവരി നാലിന് പായസ...

കൊയിലാണ്ടി: കണയങ്കോട് വലിയ കടവത്ത്അലീമ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ- ഇബ്രാഹിം, കാസിം, ബീവി, നഫീസ, പരേതനായ അബ്ബാസ്, മരുമക്കൾ: റുഖിയ, നഫീസ, സഫിയ,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 1 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജനുവരി 1 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. അഞ്ജുഷ (8 am to 8 pm)ഡോ. അനിരുദ്ധ്(8...

കൊയിലാണ്ടി : മന്ത്രി എ.കെ. ശശീന്ദ്രൻ സഞ്ചരിച്ച വാഹനത്തിന്റെ പിറകിൽ ബൈക്കിടിച്ചതിനെ തുടർന്ന് യുവാവിന് ഗുരുതര പരിക്ക്, വിയ്യൂർ ഇല്ലത്ത്താഴ സ്വദേശി ചൂരക്കാട്ട് രാജേഷിനാണ് പരിക്കേറ്റത്. കൊയിലാണ്ടി...