കൊയിലാണ്ടി പടിഞ്ഞാറേ കാശ്മിക്കണ്ടി കരുണൻ (72) നിര്യാതനായി. അച്ഛൻ: പരേതനായ കേളപ്പൻ. സഹോദരങ്ങൾ: അജിത് കുമാർ (മണി), ജാനു, പരേതരായ ശ്രീധരൻ, കമല.
Koyilandy News
കൊയിലാണ്ടി പെരുവട്ടൂർ അമ്പലത്തൊടി (തേവർവളപ്പിൽ) വേലായുധൻ (64) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അഭിജിത്, അവന്തിക.
കൊയിലാണ്ടി നഗരസഭയുടെ കീഴിലുള്ള ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററിലേക്ക് സ്പെഷ്യല്‍ അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. (യോഗ്യത - B.Ed Special Education (MR, CP Autism), D.Ed Special(MR,...
കോഴിക്കോട്: സീനിയർ സിറ്റിസൺ ഫോറം ഏക ദിന നേതൃ ശില്പശാല സംഘടിപ്പിച്ചു. വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളും, അവകാശങ്ങളും, നിയമ പരിരക്ഷയും ലക്ഷ്യമാക്കിയാണ് സീനിയർ സിറ്റിസൺ ഫോറം ജില്ലാ...
തലക്കുളത്തൂർ: അന്നശ്ശേരി ചെറുപുറാട്ട്, പാറക്കൽ തങ്കം (79) നിര്യാതയായി. ചെറുപുറാട്ട് പാറക്കൽ വേലായുധൻ്റെ (റിട്ട. ഐ.ടി.ഐ.) ഭാര്യയാണ്. മക്കൾ: ശ്രീരാജ് (റിട്ട. ഇറിഗേഷൻ വകുപ്പ്), സ്വർണലത (റിട്ട....
അത്തോളി: കോതങ്കൽ, പൊയിൽ മീത്തൽ കാർത്ത്യായനി അമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി കിടാവ്. മകൻ: ഗിരീഷ്. മരുമകൾ: സ്വപ്ന (ചീക്കിലോട്). സഹോദരങ്ങൾ: കൂടക്കണ്ടി ദാമോദരൻ...
നടുവണ്ണൂർ: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നടുവണ്ണൂർ...
വായനാദിനത്തിൽ പുത്തൻ ആശയങ്ങളുമായി കുടുംബശ്രീയും അയൽക്കൂട്ടങ്ങളും രംഗത്ത്.. പുസ്തക വായനയും പുസ്തക ചർച്ചകളും പുസ്തക നിരൂപണങ്ങളും സംഘടിപ്പിക്കാൻ ഒരുങ്ങിയാണ് വായനയുടെ വാതിൽ തുറക്കുന്നത്. പരിപാടി വിജയിപ്പിക്കാനായി സംഘാടക...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 13 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി: തുടർച്ചയായി നാലാം തവയണയും ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.കെ കബീർ സലാലക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സ്വീകരണം നൽകി. ജില്ലാ ജനറൽ...
