KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിയ്യൂർ ഇല്ലത്ത് താഴെ താമസിക്കുന്ന അയ്യപ്പൻ താഴെ ഷൈബു (51) നിര്യാതനായി. കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. പരേതനായ ബാലൻ്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: രജനി. മക്കൾ:...

കൊയിലാണ്ടി: കുറുവങ്ങാട് പോസ്റ്റ് ഓഫീസ് മീത്തലെ ചരിപ്പെറ്റ ബിപാത്തു (82) നിര്യാതയായി. ഭർത്താവ്: യു അബ്ദുറഹ്മാൻ ഹാജി. മക്കൾ: ആയിഷ, ഇസ്മായിൽ (സോണിക് ഇലക്ട്രോണിക്സ് കൊയിലാണ്ടി), എം...

കൊയിലാണ്ടി: കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗം നടന്നു. ഭരണ റിപ്പോർട്ടും ധനപരമായ അനുബന്ധ സ്റ്റേറ്റ് മെൻ്റുകളും അവതരിപ്പിച്ച് പാസാക്കി. ബാങ്ക് പ്രസിഡണ്ട് അഡ്വ. കെ....

കൊയിലാണ്ടി: സിപിഐ(എം) കൊല്ലം ലോക്കൽ സമ്മേളനം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 14, 15 തിയ്യതികളിലായി വിയ്യൂരിൽ വെച്ചാണ് സിപിഐ(എം) 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ...

കീഴരിയൂർ: പാലിയേറ്റീവ് കെയർ പ്രസ്ഥാനം നാടിന്റെ കെടാവിളക്കാണെന്നും അതിന് കരുത്ത് പകരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഷാഫി പറമ്പിൽ എം.പി. പ്രസ്താവിച്ചു. കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിനായി വിക്ടറി...

കൊയിലാണ്ടി: കനറാ ബാങ്കിൻ്റെ എ.ടി.എം. കൗണ്ടറിൽ നിന്നും കളഞ്ഞ് കിട്ടിയ തുക ബാങ്ക് അധികൃതരെ തിരിച്ച് ഏൽപ്പിച്ച് യുവാവ് മാതൃകയായി. കൊയിലാണ്ടി അരങ്ങാടത്ത് താഴ വിനിൽരാജാണ് തനിക്ക്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 1 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: താലൂക്ക് ഹോമിയോ ആശുപത്രിക്കു സമീപം വയക്കരതാഴെ കുനി കുഞ്ഞിരാമൻ (73) നിര്യാതനായി. പരേതനായ ചന്തപ്പൻ്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ശൈലജ. മക്കൾ: രേഷ്മ, രഷിത, രജില....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്  (9:00am to 07:00 pm)  ...

കൊയിലാണ്ടി: ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന സ്റ്റേറ്റ് സീനിയർ സെപക് താക്രോ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജേഴ്‌സി വിതരണം നടത്തി എസ് എസ് ഗോൾഡ്...

error: Content is protected !!