KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കുറുവങ്ങാട് വടക്കെ താഴ കുനിയിൽ (കനകയിൽ) നാരായണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: ശൈലജ, സുരേഷ് ബാബു (എക്സ് മിലിട്ടറി), രമേശ് കുമാർ,...

കൊയിലാണ്ടി: വെങ്ങളം ശ്രീ ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിൽ നവരാത്രി വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 3 ന് കൊയിലാണ്ടി ശ്രീമാതാ അമൃതാനന്ദമയി മഠം...

കോഴിക്കോട് മാരക മയക്കുമരുന്നായ 400 ഗ്രാം ആഷിഷുമായി യുവാവ് പോലീസിന്റെ പിടിയിൽ. ഫറോക്ക് കോളേജിനടുത്ത് കുന്നുമ്മൽ വീട്ടിൽ ഷുഹൈബിൻ്റെ മകൻ ഷാഹുൽഹമീദ് (30) ആണ് പിടിയിലായത്. കോഴിക്കോട്...

. കൊയിലാണ്ടി: പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി സ്റ്റഡി സർക്കിൾ മാനേജരുമായിരുന്ന ടി.കെ നാരായണൻ്റെ 29-ാം ചരമ വാർഷികവും ഗാന്ധി സമൃതി സംഗമവും...

ഉള്ളിയേരി: എരമംഗലം കോക്കല്ലൂർ റോഡ് ലോറികൾ സഞ്ചരിച്ച് തകരുന്നു. എരമംഗലം പ്രദേശത്തെ ക്വാറികളിൽ നിന്നുള്ള കരിങ്കല്ല് ലോഡുകളുമായി എത്തുന്ന വലിയ ടോറസ് ലോറികൾ നിരന്തരമായി സഞ്ചരിച്ച് കോക്കല്ലൂർ...

കൊയിലാണ്ടി: സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മഹത്തായ സംഭാവനകൾ നൽകിയ നേതാവും മുൻ എം.എൽ.എ യുമായ എം.കെ പ്രേംനാഥ് അനുസ്മരണ സമ്മേളനം നടന്നു. ആർ.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ...

കൊയിലാണ്ടി: നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ‌- ദേവീക്ഷേത്രത്തിൽ മുതിർന്ന പൗരന്മാരുടെ ശാസ്ത്രീയ സംഗീത അരങ്ങേറ്റം നടന്നു. കൗമാരക്കാരുടെ ഉത്സാഹത്തോടെ സപ്തതി കഴിഞ്ഞവരുടെയും അതിനോടടുത്തവരുടെയും അരങ്ങേറ്റം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 9 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  1.  ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ മുഹമ്മദ്  9.00 am to 7.00...

കൊയിലാണ്ടി: കെപിഎസ് ടിഎ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനു മുന്നിൽ ധർണ സംഘടിപ്പിച്ചു. എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ സെൽഫ് ഡ്രോയിംങ് ഓഫീസർ പദവി എടുത്തുകളഞ്ഞ...

error: Content is protected !!