KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അരിക്കുളം ചുണ്ടൻകണ്ടി നാരായണൻ (68) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ലിനീഷ്, റീജി, പ്രിൻസി. സഹോദരങ്ങൾ: രാഘവൻ, വസന്ത, പരേതനായ കുഞ്ഞിരാമൻ. 

കൊയിലാണ്ടി: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളുടെ മിനിമം വേതനം ഉടൻ നടപ്പിലാക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ അത്തോളി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ച പരിഷ്ക്കരിച്ച...

കൊയിലാണ്ടി: ഓൾ ഇന്ത്യാ എൽ ഐ സി ഏജൻ്റ് ഫഡറേഷൻ കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിന് മുന്നിൽ ധർണ നടത്തി. സീനിയർ നേതാവായ ചിന്നൻ നായർ ഉദ്ഘാടനം ചെയ്തു....

ചേലിയ കഥകളി വിദ്യാലയം നവരാത്രി ആഘോഷ പൊലിമയിൽ. വിജയ ദശമി നാളിൽ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നു. ആരാധ്യനായ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ സ്മരണയിൽ ചേലിയ...

പൂക്കാട് വെണ്ണീപ്പുറത്ത് താമസിക്കും എള്ളുപറമ്പിൽ രാജൻ (66) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: രാജേഷ്, വിജേഷ്. മരുമക്കൾ: ഷസ് ലി, അഭിഷ. സംസ്ക്കാരം വെള്ളിയാഴ്ച.

ചിങ്ങപുരം: വന്മുകം - എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ഒക്ടോബർ 23, 24 തിയ്യതികളിൽ നടക്കുന്ന മൂടാടി പഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ്...

കൊയിലാണ്ടി: വള്ളം തകർന്ന് കടലിൽ അകപ്പെട്ട മത്സ്യതൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപ്പെടുത്തി. പയ്യോളി ഭാഗത്ത് നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ ഇന്നലെ ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 10 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ഒക്ടോബർ 10 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ      ഡോ : മുസ്തഫ...

കൊയിലാണ്ടി: ആൻ്റിബയോടിക് ദുരുപയോഗത്തിനെതിരെ ജനകീയ ബോധവത്കരണം തുടരണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ദൂരവ്യാപകമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ആൻ്റിബയോടിക് റസിസ്റ്റൻസ് ബാക്ടിരിയ്കെതിരെയുള്ള ജനകീയ ബോധവൽക്കരണത്തിന്...

error: Content is protected !!