KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പന്തലായനിയിൽ ഉണ്ണികൃഷ്ണൻ്റെ കുടുംബത്തെ കൈയ്യേറ്റം ചെയ്ത കേസിലെ പ്രതികൾക്കായി തിരച്ചിൽ നടത്താൻ മടിക്കുന്ന പോലീസ് നിലപാട് മാറ്റി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ തയ്യാറാകണമെന്ന് ഡിസിസി...

കൂട്ടാലിട: പാത്തിപാറ മുക്കിൽ തീപിടുത്തമുണ്ടായ വ്യാപാരിക്ക് കേരള വ്യാപാരി വ്യവസായി സമിതി ധനസഹായം നൽകി. പലചരക്ക് & സ്റ്റേഷനറി കച്ചവടം ചെയ്തിരുന്ന കയ്യേരി ഉണ്ണിനായരുടെ സ്ഥാപനം കഴിഞ്ഞ...

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു....

അത്തോളി: കുനിയിൽ കടവ് പാലോറത്ത് കാവിന് സമീപം മുണ്ടപ്പിലാക്കൂൽ രവീന്ദ്രൻ (65) നിര്യാതനായി. പരേതരായ കുറ്റിയിൽ ചന്ദ്രൻ്റെയും മാതയുടെയും മകനാണ്. ഭാര്യ: പ്രഭാവതി. മക്കൾ: പ്രവീഷ് (കുവൈത്ത്), അനുവിന്ദ്...

തിരുവങ്ങൂർ: കുനിയിൽ കടവ് ഹരിത സമിതി പങ്കാളിത്ത ഗ്രാമ പഠന യോഗം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സോഷ്യൽ...

പയ്യോളി: പുറക്കാട് എ. കൃഷ്ണൻ നായർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു ഫുൾ എ പ്ലസ് കിട്ടിയവരേയും LSS, USS ജേതാക്കളേയും അനുമോദിച്ചു. ചടങ്ങിൽ...

കൊയിലാണ്ടി: വ്യാപാരികൾക്ക് പീടിക വാടകയ്ക്ക് 18 ശതമാനം ജി.എസ്.ടി. ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിയുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി: മലയാള ഭാഷ വാരാചരണത്തിൻ്റെ ഭാഗമായി രജിസ്ട്രേഷൻ വകുപ്പിന് കീഴിൽ സരളം മലയാളം പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി സബ്ബ് രജിസ്റ്റർ ഓഫീസിൽ സാഹിത്യകാരൻ സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ ‌06 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: വടകര സ്വദേശി പുതിയവളപ്പിൽ വിജയൻ (83) സൂറത്തിൽ നിര്യാതനായി. സൂറത്തിലെ ആദ്യകാല പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്നു. സൂറത്ത് അയ്യപ്പക്ഷേത്രം, കലാസമിതി, ശ്രീനാരായണ കൾച്ചറൽ അസോസിയേഷൻ തുടങ്ങിയ...

error: Content is protected !!