KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി > കൊയിലാണ്ടി  നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ജൈവ മാലിന്യമുക്ത ജൈവ കാര്‍ഷിക ഗ്രാമം പദ്ധതിയുടെ ഭാഗമായി ശില്‍പ്പശാല സംഘടിപ്പിച്ചു.നഗരസഭാ ആരോഗ്യ സ്ഥിരം സമിതി...

കൊയിലാണ്ടി: പന്തലായനി കാട്ടുവയല്‍ പ്രദേശത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്വാരസ്യങ്ങളില്‍ പ്രധിഷേധിച്ച് ബി.ജെ.പി പ്രധിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ കെ.പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. അഖില്‍...

കൊയിലാണ്ടി സ്വദേശി പ്രശാന്തിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രശാന്തിന്റെ മൃതദേഹം തിരുവണ്ണൂർ കോട്ടൺ മില്ലിന് സമീപമുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലും. ഭാര്യ അനുഷയെയും ആറ് മാസം...

കൊയിലാണ്ടി : ടൗണിന് തെക്ക്‌വശത്തായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കൊയിലാണ്ടി കെ. എസ്. ഇ. ബി. സെക്ഷന്‍ ഓഫീസ് ഡിസംബര്‍ 11-ാം തിയ്യതി മുതല്‍ കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിക്ക്...

കൊയിലാണ്ടി>  നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വരും വര്‍ഷങ്ങളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ അവലോകന ശില്‍പ്പശാല സംഘടിപ്പിച്ചു. നഗരസഭ ഹാളില്‍ ചേര്‍ന്ന ശില്‍പ്പശാല ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം...

കൊയിലാണ്ടി : ലോക മണ്ണ് ദിനമായ ഇന്ന് മനുഷ്യന്റെയും കൃഷിയുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനമായ മണ്ണിനെ സംരക്ഷിച്ച്‌നിര്‍ത്തുന്നതിന് വേണ്ടി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ അരോഗ്യദിനം സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ മുന്‍സിപ്പല്‍...

കൊയിലാണ്ടി> രാഷ്ട്രീയ സദാചാരം ചെറിയ തോതിലെങ്കിലുമുണ്ടെങ്കില്‍ മുഖ്യ മന്ത്രി സ്ഥാനത്തുനിന്ന് രാജി വെയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകണമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം എളമരം കരിം ആവശ്യപ്പെട്ടു....

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ കലോല്‍സവം തിരുവങ്ങൂര്‍ എച്ച്. എസ്സ്. എസ്സ് ചാമ്പ്യന്‍മാരായി. മൂന്നു നാള്‍ നീണ്ട ഉപജില്ലാ കലോല്‍സവം തിരുവങ്ങൂര്‍ എച്ച്. എസ്സ്. എസ്സില്‍ സമാപിച്ചു. നഗരസഭാ...

കൊയിലാണ്ടി: ആധാരം എഴുത്തുകാരുടെ കൊയിലാണ്ടി യൂണ്ണിറ്റ് സമ്മേളനം നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനായി. ആര്‍.ജെ ബിജുകുമാര്‍, ഇ.ടി.കെ...

കൊയിലാണ്ടി: നടുവത്തൂര്‍ കുറുമയില്‍ താഴ ചന്ദ്രന്‍ എന്ന ഓട്ടോ ഡ്രൈവറെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ നടത്തിയ ഓട്ടോ പണിമുടക്ക് പൂര്‍ണ്ണം.വ്യാഴാഴ്ച വൈകിട്ടാണ് റെയില്‍വേ...