KOYILANDY DIARY.COM

The Perfect News Portal

Koyilandy News

സൗത്ത് ഇന്ത്യൻ ഫിലിം ഇൻ്റസ്ട്രിയിൽ ആർട് ഡയറക്റ്ററായി പ്രവർത്തിക്കുന്ന ആർടിസ്റ്റ് റവീസിൻ്റെ 'റിയലിസം' സോളോ പെയിൻ്റിംഗ് എക്സിബിഷൻ വർച്വൽ ആർട് ഗാലറിയിൽ പുതുവർഷദിനത്തിൽ നടക്കുകയാണ്. ആർടിസ്റ്റ് ഡോ....

കൊയിലാണ്ടി: മലയാളത്തിൻ്റെ പ്രിയ കവയിത്രിയും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന സുഗതകുമാരിക്ക് ആദരമേകി ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ. പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്തെ പൊതുസ്ഥലത്ത് സുഗതകുമാരി സ്മൃതി...

കൊയിലാണ്ടി: കെ.​എ​സ‌്.​ഇ.​ബി ഉ​ണ്ണി​കു​ളം സെ​ക്​​ഷ​ന്‍ ഓ​ഫീസ് പ്രവര്‍​ത്ത​നം വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി. വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ന​ടു​ത്തു​ള്ള ചെ​റി​യ കെ​ട്ടി​ട​ത്തി​ല്‍ സ്ഥ​ല പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലാ​യി​രു​ന്നു ഓ​ഫി​സ്...

കൊയിലാണ്ടി: നടുവത്തൂർ പരേതനായ തൊമരയുള്ളകണ്ടി പാച്ചറുടെ ഭാര്യ  ലീല (85) നിര്യാതയായി. മക്കൾ: വസന്ത, വിജയൻ, സുരേഷ്ബാബു, ശശി (നടുവത്തൂർ, റേഷൻ ഷോപ്പ്), മധുസൂധനൻ , ദിനേശൻ,...

കൊയിലാണ്ടി; പെരുവട്ടൂർ പരേതരായ തിരുമംഗലത്ത് കുഞ്ഞിരാമൻ്റെയും കുട്ടി പാച്ചിയുടെയും മകൻ തിരുമംഗലത്ത് ഗോപാലൻ (72) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ജിഷ (മുംബൈ), ജിതേഷ് (യൂറിക് ബിൽഡിംഗ് സൊലൂഷൻ,...

കൊയിലാണ്ടി: കീഴരിയൂരിൽ സാമൂഹ്യ ദ്രോഹികൾ മത്സ്യകൃഷി വിഷം ഒഴിച്ച് നശിപ്പിച്ചതായി പരാതി. അകലാപ്പുഴയിൽ ആരംഭിച്ച കരിമീൻ കൃഷിയാണ് നശിപ്പിച്ചത്. സംസ്ഥാന സർക്കാറിൻ്റെ സാമ്പത്തിക സഹായത്തോടെ മൂലത്ത് താഴ...

കൊയിലാണ്ടി: ഓൺലൈൻ പഠന കേന്ദ്രങ്ങൾക്ക് കെ.എസ്. എഫ്. ഇ ടി.വി സെറ്റ് കൈമാറി. നഗരസഭ കൗൺസിലർ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇത് ഓൺലൈൻ പഠന കേന്ദ്രങ്ങളിൽ...

കൊയിലാണ്ടി : നിലവിൽ പൂർത്തീകരണ ഘട്ടത്തിലുള്ള 1500 വീടുകൾക്ക് പുറമെ പി.എം.എ.വൈ- ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന രഹിതരായ എല്ലാവർക്കും സുരക്ഷിതമായ ഭവനം ഉറപ്പാക്കുന്നതിന് മുന്തിയ പരിഗണന...

കൊയിലാണ്ടി: കാപ്പാട് ബീച്ചിലെ പ്രവേശന ഫീസിനെതിരെ പ്രതിഷേധം. കാപ്പാട് തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം കാപ്പാടിൻ്റെ വികസനത്തെ എതിർക്കുന്നതിനല്ല. കടപ്പുറത്തെയും കടലിനെയും നാട്ടുകാരിൽ നിന്നും അന്യമാക്കുന്നതിനെതിരെയാണ്.പതിനഞ്ചാം നൂറ്റാണ്ടിൻ്റെ...

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം പതിനേഴാം മൈലിൽ നിയന്ത്രണം വിട്ട കാർ തട്ടു കടയിലേക്ക് ഇടിച്ചു കയറി. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. തിക്കോടി സ്വദേശി സുരേഷ്...

error: Content is protected !!