KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: കോമത്ത്കര ലീല നിവാസിൽ ശങ്കരൻ (84)

കൊയിലാണ്ടി: കോമത്ത്കര ലീല നിവാസിൽ ശങ്കരൻ (84) (കൊളക്കണ്ടി) നിര്യാതനായി. റിട്ടയേഡ് റെയിൽവെ ജീവനക്കാരനായിരുന്നു. (സി പി ഐ എം കോതമംഗലം സൗത്ത് ബ്രാഞ്ച് അംഗം, കെ.എസ്.കെ.ടി.യു. സൌത്ത് മേഖലാ കമ്മിറ്റി അംഗം)) ഭാര്യ: പരേതയായ ലീല. മക്കൾ : ഷീജ മേപ്പയ്യൂർ, പരേതരായ ഷീബ, ഷാജി. മരുമക്കൾ : ശശി ബഹറിൻ, ഷീന (കൗൺസിലർ, കൊയിലാണ്ടി നഗരസഭ) പരേതനായ ചന്ദ്രൻ കന്നൂര്. സഹോദരങ്ങൾ : തിരുമാലകുട്ടി, സരോജിനി, ശാന്ത, ലീല, ശശി, പരേതയായ ജാനകി.

Leave a Reply

Your email address will not be published. Required fields are marked *