KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ മുകുന്ദപുരിയിൽ ചിരുതകുട്ടി (85)

കൊയിലാണ്ടി, പെരുവട്ടൂർ മുകുന്ദപുരിയിൽ ചിരുതകുട്ടി (85) നിര്യാതയായി. ഭർത്താവ്, പരേതനായ കിഴക്കേ കുന്നുമ്മൽ കുമാരൻ, മക്കൾ പദ്മിനി, ഷീബ, സത്യൻ,, ബാബു, ഷാജി, പരേതയായ ഉഷ, മരുമക്കൾ: ബാലകൃഷ്ണൻ (മുചുകുന്ന് ), രവീന്ദ്രൻ (അത്തോളി), ചന്ദ്രൻ (ഇരിങ്ങൾ), ഷീബ (അരങ്ങാടത്), ഷീബ (ഉള്ളൂർ). സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *