KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മേപ്പയ്യൂര്‍ പാവട്ട്കണ്ടിമുക്കില്‍ അനധികൃത മണ്ണെടുപ്പ് മണ്ണ് മാന്തി യന്ത്രം പിടിച്ചെടുത്ത് റവന്യൂ അധികൃതര്‍, കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി...

കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാത്തിൽ ഫിസിക്കൽ സയൻസ്, ഗണിതം, ഹിന്ദി, മലയാളം, എന്നീ വിഷയങ്ങളിൽ ഒഴിവുണ്ട്, ഫിസിക്കൽ സയൻസ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഒക്ടോബർ 26 ചൊവ്വാഴ്ച ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ  ഒക്ടോബർ  26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 8...

കൊയിലാണ്ടി: പന്തലായനി മണ്ണാത്ത് താമസിക്കും വാളിയിൽ ഗോപാലൻ നായർ (87) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: കരുണാകരൻ (എ.വി. ഇലക്ട്രിക്കൽസ്), രവീന്ദ്രൻ (ബിസിനസ്), മോഹനൻ (മിംസ് ഹോസ്പിറ്റൽ)....

കൊയിലാണ്ടി: പന്തലായനി തെക്കയിൽതാഴകുനി കുഞ്ഞിരാമൻ (85) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ; ജാനകി. മക്കൾ: രഞ്ജിത, രഞ്ചീഷ്. സഹോദരങ്ങൾ: വേലായുധൻ, ജാനു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം...

കൊയിലാണ്ടി: കാപ്പാട് ഗവ. മാപ്പിള യു.പി.സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു. കാപ്പാട് ഗവ. മാപ്പിള യു.പി.സ്കൂളിൽ എൽ.പി. എസ്.ടി, പാർട്ട് ടൈം ജൂനിയർ അറബിക് എന്നീ തസ്തികകളിലേക്ക് ദിവസ...

തിക്കോടി: തിക്കോടിയിൽ കോവിഡാനന്തര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ബാങ്ക് പുറക്കാടും, സിംസ് ആശുപത്രിയും ചേർന്ന് കോവിഡാനന്തര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. പുറക്കാട്ട്‌ നടന്ന ക്യാമ്പ് ജില്ലാ...

കൊയിലാണ്ടി: മുചുകുന്ന് കോവിലകം ക്ഷേത്രത്തിൽ കളമെഴുത്തുപാട്ടും തേങ്ങയേറും നടന്നു. സുന്ദരൻ വയനാട്, ജയരാജ് ബാലുശ്ശേരി എന്നീ തെയ്യമ്പാടി കുറുപ്പൻമാരുടെ നേതൃത്വത്തിലായിരുന്നു കളമെഴുത്ത്. കളാശ്ശേരി മാധവൻ നമ്പൂതിരി തേങ്ങയേറിന്...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഹാൻവീവ് തൊഴിൽശാല അടച്ചുപൂട്ടിയിട്ട് മാസങ്ങൾ. ജോലിയില്ല, കൂലിയില്ല, ആനുകൂല്യങ്ങളൊന്നുമില്ല. നാൽപ്പത് തൊഴിലാളികൾ തൊഴിലെടുക്കുന്ന നെയ്ത്ത് കേന്ദ്രമാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. ഹാൻവീവ് നൽകുന്ന നൂലു കൊണ്ട്...

error: Content is protected !!