KOYILANDY DIARY.COM

The Perfect News Portal

Koyilandy News

അരീക്കണ്ടി ക്ഷേത്രോത്സവം കൊടിയേറി. കൊയിലാണ്ടി: കൊടക്കാട്ട് മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകളും കൊടിയേറ്റവും തന്ത്രി കുബേരൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ നടന്നു. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച എടമന...

കൊയിലാണ്ടി താലൂക് റവന്യൂ ഭരണകൂടം ഏർപ്പെടുത്തിയ 2022-23 വർഷത്തെ മികച്ച വില്ലജ് ഓഫീസർക്കുള്ള അവാർഡ് ബാലുശ്ശേരി വില്ലജ് ഓഫീസർ ശ്രീജിത്ത്‌ വി.ജി.യ്ക്ക് ലഭിച്ചു.

പൊയിൽകാവ്: തുവ്വക്കാട് പറമ്പിൽ ചോയിച്ചി (95) നിര്യാതയായി. ഭർത്താവ്: പരേതനായ തുവ്വക്കാട് പറമ്പിൽ കുഞ്ഞിരാമൻ. മക്കൾ: ദിവാകരൻ, വേലായുധൻ, ദാമോദരൻ, സിദ്ധാർഥൻ, ദേവകി, വത്സല. മരുമക്കൾ: കമല, സുജാത,...

കൊയിലാണ്ടി: എലിവിഷം വാങ്ങി ഐസ്‌ക്രീമില്‍ കലര്‍ത്തി, പന്ത്രണ്ടു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റസമ്മതം നടത്തി. എലിവിഷം വാങ്ങി ഐസ്‌ക്രീമില്‍ കലര്‍ത്തി കുട്ടിക്ക് നല്‍കിയതാണെന്ന് കുട്ടിയുടെ പിതൃസഹോദരി...

കൊണ്ടംവള്ളിയിൽ ഇന്ന് കുളിച്ചാറാട്ട്. കൊയിലാണ്ടി: മേലൂർ കൊണ്ടം വള്ളി ക്ഷേത്രത്തിൽ മഹോത്സവത്തിന് സമാപ്തി കുറിച്ചു കൊണ്ട് ഇന്ന് കളിച്ചാറാട്ട് നടക്കും. അരനൂറ്റാണ്ടിനു ശേഷം കഴിഞ്ഞ വർഷമായിരുന്നു കൊണ്ടം...

ചേമഞ്ചേരി: പക്ഷികൾക്ക് ദാഹജലമൊരുക്കി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ബാലവേദി പ്രവർത്തകർ. പത്തിടങ്ങളിലായിട്ടാണ് ബാലവേദി പ്രവർത്തകർ കുടിനീർപ്പാത്രങ്ങൾ സ്ഥാപിച്ചത്. ഇവയുടെ സംരക്ഷണം, ആവശ്യമായ തുടർപ്രവർത്തനങ്ങൾ എന്നിവയും ബാലവേദി പ്രവർത്തകർ ചെയ്യും....

കൊയിലാണ്ടി: വികസനഫണ്ട് വിനിയോഗത്തിൽ ഒന്നാമതെത്തിയ ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിനുള്ള ഉപഹാരം കളക്ടർ എ. ഗീത സമ്മാനിച്ചു. വികസന ഫണ്ടിൽ 110.5 ശതമാനം തുകയാണ് വിനിയോഗിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...

യുവതിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ ചിറമനേങ്ങാട് സ്വദേശി ചേറ്റകത്ത് ഞാലിൽ വീട്ടിൽ റിയാസ് ആണ് പിടിയിലായത്. എരുമപ്പെട്ടി എസ്.ഐ ടി.സി...

അരിക്കുളത്തെ 12 വയസ്സുകാരനെ കൊലപ്പെടുത്തിയ പ്രതി കോറോത്ത് അസൈനാറിൻ്റെ മകൾ (38) താഹിറയെ അറസ്റ്റ് ചെയ്തു. തൻ്റെ സഹോദരനായ കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 21 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി ദന്ത രോഗം...

error: Content is protected !!