KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 6 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം അസ്ഥി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 06 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9 am to 7:30...

കൊയിലാണ്ടി: മാലിന്യ മുക്തം നവകേരള പദ്ധതിയുടെ ഭാഗമായി നടന്ന കൊയിലാണ്ടി നഗരസഭയുടെ ഹരിതസഭ കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ വിഭാഗം തയാറാക്കിയ പ്രവർത്തന...

കൊയിലാണ്ടി: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി അങ്കണവാടി '' വർണക്കൂട് '' കൗമാര ക്ലബ്ബുകൾ വഴി തൈ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം കുറുവങ്ങാട് സൗത്ത് അങ്കണവാടിയിൽ...

വിദ്യാഭ്യാസ അവകാശ നിയമവും, കേരളവിദ്യാഭ്യാസ ചട്ടവും കാറ്റിൽ പറത്തി ശനിയാഴ്ചകളും മധ്യവേനലവധിയും കവർന്നെടുക്കുന്ന സർക്കാർ സമീപനത്തിൽ KPSTA കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. സബ്...

പുളിയഞ്ചേരി യു പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ എൻ കെ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണവേദി സോഷ്യൽ...

ചിങ്ങപുരം: ലോക പരിസ്ഥിതി ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ 'വീട്ടിലൊരു കറിവേപ്പ് ' പദ്ധതിക്ക് തുടക്കമായി. വിദ്യാലയത്തിലെ. മുഴുവൻ കുട്ടികളുടെ വീടുകളിലും കറിവേപ്പ് നടുന്ന പദ്ധതിയുടെ ഉദ്ഘാടനം വനമിത്ര...

കൊയിലാണ്ടി - കുറുവങ്ങാട് സെൻട്രൽ യുപിസ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വലിച്ചെറിയൽ മുക്ത കേരളം എന്ന സന്ദേശമുയർത്തി വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥയുടെ സമാപനം നഗരസഭാ ക്ഷേമ...

കൊയിലാണ്ടി: കണ്ണൂർ - ഏറണാകുളം ഇൻ്റെർസിറ്റി എക്പ്രസ്സിൽ, തീവെക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയാണ് പിടിയിലായത്. കൊയിലാണ്ടിക്കും എലത്തൂരിനുമിടയിലാണ് സംഭവം. വടകരയിൽ നിന്നാണ് ഇയാൾ കയറിയതെന്ന്...

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ക്ലബ് പ്രസിഡന്റ് കെ. സുധാകരന്റെ അദ്ധ്യക്ഷതയിൽ കോതമംഗലം സൗത്ത് എൽ.പി.സ്ക്കൂളിൽ നടന്ന ചടങ്ങിൽ...

error: Content is protected !!