ഓയൂർ: ഓയൂരിൽനിന്ന് നാലംഗസംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്താൻ സംസ്ഥാനം അരിച്ചുപെറുക്കി പൊലീസ്. പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. തട്ടിക്കൊണ്ടുപോകലിനായി കൃത്യമായ ആസൂത്രണം നടന്നതായാണ് പൊലീസ്...
Kerala News
വൈപ്പിൻ: വൈപ്പിൻ ദ്വീപിന് പുതിയ ചരിത്രം. സ്വകാര്യബസുകളുടെ നഗരപ്രവേശത്തിന് വഴിതുറന്ന് അന്തിമ വിജ്ഞാപനമിറങ്ങിയതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. ഒന്നര വ്യാഴവട്ടത്തിലേറെയായ ദ്വീപുജനതയുടെ കാത്തിരിപ്പാണ് സഫലമാകുന്നത്....
തിരുവനന്തപുരം: റേഷൻ സാധനങ്ങളുടെ 'വാതിൽപ്പടി' വിതരണത്തിന് സപ്ലൈകോയ്ക്ക് കുടിശികയുള്ള തുകയിൽ 37. 15 കോടി രൂപ സംസ്ഥാനം അനുവദിച്ചു. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള തുകയാണിത്. ഈ...
തിരുവനന്തപുരം: അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനുള്ള ക്രെയിനുകളുമായി മൂന്നാമത്തെ കപ്പലായ ഷെൻഹുവ 24 വിഴിഞ്ഞത്ത് എത്തി. ആറ് യാർഡ് ക്രെയിനുമായി തിങ്കളാഴ്ച പകൽ പന്ത്രണ്ടോടെയാണ് ബെർത്തിൽ കപ്പൽ അടുപ്പിച്ചത്. കാലാവസ്ഥ...
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് രണ്ടു പേർ കസ്റ്റഡിയിൽ. കൃത്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ശ്രീകണ്ഠേശ്വരത്തു നിന്നാണ്...
തിരുവനന്തപുരം: നവകേരള സദസ്സിന് ബോംബ് ഭീഷണി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിലാണ് ഭീഷണിയായി ഊമക്കത്ത് ലഭിച്ചത്. നവകേരള സദസ്സ് നടക്കുന്ന വേദിയിലും മന്ത്രിമാർ സഞ്ചരിക്കുന്ന വാഹനത്തിലും...
തൊടുപുഴ കോലാനിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ബൈക്ക് പൂർണ്ണമായി കത്തിനശിച്ചു. ബൈക്ക് ഓടിച്ചിരുന്ന യിംസൺ പാപ്പച്ചൻ എന്നയാൾ തീ പടരുന്നത് കണ്ടു ബൈക്ക് നിർത്തി ഇറങ്ങി മാറിയതിനാൽ...
ഏഴുവയസ്സുകാരി മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി...
വി. ഡി സതീശൻ മാടമ്പിയെ പോലെയെന്ന് വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഡി സതീശൻ മാടമ്പിയെ പോലെ പെരുമാറുകയാണ്....
കണ്ണൂർ: ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരായ വഞ്ചനക്കേസ് പണം നൽകി ഒത്തുതീർപ്പാക്കി. കൊല്ലൂരിൽ വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന കണ്ണപുരം സ്വദേശി സരീഗ്...
