കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് എറണാകുളം പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്....
Kerala News
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹര്‍ജി ജനുവരി 17ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. സെക്രട്ടേറിയറ്റ്...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലും അറബിക്കടലിന് മുകളിലുമായി ഇരട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് ഇന്ന് കേരളത്തിൽ...
കൊച്ചി: മാർ റാഫേൽ തട്ടിലിനെ (68) സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ് ആയി പ്രഖ്യാപിച്ചു. നിലവിൽ ഷംഷാബാദ് രൂപതയുടെ ബിഷപ്പാണ് മാർ റാഫേൽ...
കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്തവർക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹർജിക്കാരുടെ...
കോഴിക്കോട്: 'ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്' പദ്ധതിയില്‍ നിര്‍മ്മിച്ച മുപ്പത് ഇ-ഗാര്‍ബേജ് ഓട്ടോറിക്ഷകള്‍ നാളെ (ജനുവരി 11) ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു...
തിരുവനന്തപുരം: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഐഎംസിഎച്ചിന് മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 96 ശതമാനം സ്‌കോറോടെയാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയത്....
ആലപ്പുഴ: 8.114 കിലോ കഞ്ചാവുമായി അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തെ എക്സൈസ് പിടികൂടി. ചാരുംമൂട് പാലംമൂട് ജംഗ്ഷന് സമീപമുള്ള വീട്ടില്‍ നിന്ന് കഞ്ചാവുമായാണ് സംഘത്തെ പിടികൂടിയത്. മലപ്പുറം പെരിന്തൽമണ്ണ...
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി ദേശീയപാതയിലെ ആലുവ- അങ്കമാലി റോഡിൽ അത്താണി കവലയിൽ കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില സ്വദേശി കഞ്ഞാനപ്പിള്ളി സേവ്യർ മകൾ സയന (21) ആണ്...
തിരുവനന്തപുരം: ശബരിമലയിൽ കുട്ടികൾ ശ്വാസം മുട്ടി മരിച്ചെന്ന വ്യാജ പ്രചരണവുമായി അമേരിക്കയിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഇന്ത്യൻ കൾച്ചറൽ ഓവർസീസ് കോൺഗ്രസിന്റെയും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെയും...
