KOYILANDY DIARY.COM

The Perfect News Portal

Kerala News

പഫ്‌സ് കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുടുംബത്തിന് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിർദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ...

കൊച്ചി: വിദേശത്തുനിന്ന് പോസ്റ്റ് ഓഫീസ് വഴി ലഹരി ഇറക്കുമതി നടത്തിയ അഞ്ച് പേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് (എന്‍ സി ബി) ലഹരിക്കടത്ത് സംഘത്തെ...

പ്രാദേശിക സിപിഐഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സലിം മണ്ണേലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തൊടിയൂര്‍ പഞ്ചായത്തിൽ ഇന്ന് എൽഡിഎഫ് ഹര്‍ത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട്...

തിരുവനന്തപുരം: മകളെ ശല്യം ചെയ്യുന്നത് വിലക്കിയ പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് സുരേഷ്(46) എന്നയാള്‍ക്ക് നേരെ പൂങ്കുളം ചാമുണ്ഡി ക്ഷേത്രത്തിനു സമീപം...

മലപ്പുറം: ദാരിദ്ര്യനിർമാജനത്തിൽനിന്ന്‌ വരുമാന വർധനവിലേക്ക്‌ കുടുംബശ്രീ ലക്ഷ്യം മാറണമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. കാൽനൂറ്റാണ്ടുമുമ്പ്‌ ദാരിദ്ര്യനിർമാർജന മിഷനായി ആരംഭിച്ച കുടുംബശ്രീ ലക്ഷ്യം കൈവരിച്ച്‌  ഏറെ...

മേപ്പാടി: കടൂരിൽ ജനവാസ മേഖലയിലിറങ്ങിയ പുലിയെ ഉടൻ കൂടുവെച്ച് പിടികൂടണമെന്ന് കർഷക കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്ന മേഖലയിലാണ്...

ശബരിമല: മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട അവസാനവട്ട ഒരുക്കങ്ങളിൽ ശബരിമല. മകരവിളക്ക് ദിവസം 1.5 ലക്ഷം മുതൽ രണ്ട് ലക്ഷം പേരെയാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി പ്രതീക്ഷിക്കുന്നത്. തിരക്ക്...

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണു പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ശബരിമല മകരവിളക്ക്,...

കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമായ അഗസ്ത്യാര്‍കൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ നാളെ രാവിലെ 11ന് ആരംഭിക്കും. ട്രക്കിംഗ് ജനുവരി 24 തുടങ്ങി മാർച്ച്‌ രണ്ട്...

പാലക്കാട്‌: ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ച് വൻ ലാഭമുണ്ടാക്കാമെന്ന്‌ പ്രചരണം നടത്തി ഓൺലൈനായി മണി ചെയിൻ തട്ടിപ്പ്‌ നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്‌റ്റിൽ. കല്ലേപ്പുള്ളി സ്വദേശി മിഥുൻദാസാണ്‌...