KOYILANDY DIARY.COM

The Perfect News Portal

Kerala News

. തിരുവനന്തപുരം: അധികാരം കിട്ടുന്നതിന് മുൻപേ കസേരയ്ക്കായി കോൺഗ്രസ് നേതാക്കൾ തെരുവിൽ തമ്മിലടിക്കുന്നു. കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഗ്രൂപ്പ് പോര് രൂക്ഷമായതോടെ പ്രഖ്യാപനം ഹൈക്കമാൻഡ് നീട്ടിവെച്ചു....

. മലപ്പുറം: തിരൂരിൽ മസാജ് സെൻ്ററിൽ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടാൻ ശ്രമിച്ചെന്ന് പരാതി. തട്ടിപ്പിന് ശ്രമിച്ച മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മസാജ്...

. സംസ്ഥാനത്ത് ഇന്നും മഴമുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും...

പത്തനാപുരത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് -ബിജെപി വോട്ടുകച്ചവടം നടന്നെന്ന് കെ ബി ഗണേഷ് കുമാർ. പ്രചാരണരം​ഗത്തുപോലും എൻഡിഎ സജീവമല്ലായിരുന്നുവെന്നും ​ഗണേഷ് കുമാർ പ്രതികരിച്ചു. പത്തനാപുരത്തെ സ്ഥാനാർത്ഥികൾക്ക് ലഭിച്ച...

കൊയിലാണ്ടി: കുടുംബബന്ധങ്ങളുടെ ഊഷ്മളതയും തലമുറകളുടെ സ്നേഹ സംഗമവും നിറച്ച് കണയങ്കോട് മാവുന്നത്ത് കുടുംബ സംഗമം ശ്രദ്ധേയമായി. മാവുന്നത് വേലുകുട്ടി - മാധവി ദമ്പതികളുടെ സന്തതികളായ ഏഴോളം കുടുംബാംഗങ്ങളും...

തമിഴ്നാട്ടിൽ പുതിയ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ്...

മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം: മലപ്പുറത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫ്ലക്‌സിൽ സ്‌പ്രേ പെയിന്റടിച്ച് പ്രതിഷേധം. സതീശൻ അനുകൂലികളാണെന്ന് ഒരു വിഭാഗവും ലീഗാണെന്ന്...

. കണ്ണൂർ: മ​ദ്യ​ല​ഹ​രി​യി​ൽ പൊ​ലീ​സ് വാ​ഹ​നം മോ​ഷ്ടി​ച്ച് ക​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഗുരുവാ​യൂ​ർ സ്വ​ദേ​ശി ഹം​സ​ത്ത് ആ​ണ് പി​ടി​യി​ലാ​യത്. മൊ​ബൈ​ൽ ഫോൺ മോ​ഷ​ണം പോ​യ​തി​ന് പ​രാ​തി ന​ൽ​കാ​ൻ...

. കൊച്ചി: ജനവിധിയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍...

. കൊച്ചി: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. സിനിമ സഹസംവിധായകനെതിരെ മോഡലിൻ്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. സഹസംവിധായകനായ ജോജോ കുരിശിങ്കല്‍ എന്നയാള്‍ക്കെതിരെയാണ്...