വടകര: പണയസ്വർണം മാറ്റി പകരം മുക്കുപണ്ടം വെച്ച് കോടികൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിലായതോടെ പൊലീസ് ഇനി തെളിവെടുപ്പിലേക്ക്. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയശേഷം പൊലീസ്...
Kerala News
നെടുങ്കണ്ടം: വീട്ടിൽ കയറി വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി യുവാക്കൾ പണം കവർന്നെന്ന പരാതി വ്യാജമെന്ന് തെളിയിച്ച് പൊലീസ്. 18 ലക്ഷം രൂപ തട്ടിയെന്ന പരാതിയാണ് മണിക്കൂറുകൾക്കുള്ളിൽ...
വർക്കല: വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ 15കാരനെ റെയിൽവേ സുരക്ഷാസേന പിടികൂടി. തിരുവനന്തപുരത്തുനിന്ന് മംഗലപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിനുനേരെ കഴക്കൂട്ടത്തിനും കണിയാപുരത്തിനും മധ്യേയാണ് കല്ലെറിഞ്ഞത്. തീവണ്ടിയുടെ കോച്ചിന്റെ ചില്ല് തകർന്നിരുന്നു....
സംസ്ഥാനത്ത് സിനിമ നയ രൂപീകരണത്തിന് കൺസൾട്ടൻസി ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇതിനായി ഒരു കോടി രൂപ അനുവദിക്കും. സിനിമ നിർമ്മാണ വിതരണ പ്രദർശന...
തിരുവനന്തപുരം: ഖാദി വ്യവസായത്തെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി. കെഎസ്എഫ്ഇ ഗാലക്സി ചിട്ടികളുടെ ശാഖാതല ഓണക്കോടി സമ്മാനവിതരണവും ഓണം ഖാദി മേളയുടെ സംസ്ഥാനതല...
സാഹസിക ടൂറിസമായ പാക്ക് റാഫ്റ്റിംഗ് പരിശീലനം ഇനി കോഴിക്കോടും . ഇന്ത്യയിലെ തന്നെ ആദ്യത്തെ പാക്ക് റാഫ്റ്റിംഗ് പരിശീലന കേന്ദ്രത്തിന് കോടഞ്ചേരിയിലെ ഇൻ്റർനാഷണൽ കയാക്കിംഗ് സെൻ്ററിൽ തുടക്കം...
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം ഇടുക്കി...
ഹേമ കമ്മിറ്റി റിപ്പോർട്ട് ഭയപ്പെടുത്തുന്നത്. നടപടി എടുക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. വളരെ ഭയപ്പെടുത്തുന്ന സാഹചര്യമാണ് മലയാളം സിനിമ മേഖലയിൽ ഉള്ളതെന്ന് സതീദേവി പറഞ്ഞു....
കൊച്ചി: സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന ചൂഷണങ്ങൾ തുറന്നു കാട്ടി ഹേമ കമീഷൻ റിപ്പോർട്ട്. സിനിമ സെറ്റുകളിൽ സ്ത്രീകൾ നേരിടുന്ന കടുത്ത വിവേചനം റിപ്പോർട്ടിൽ തുറന്നു...
പാലക്കാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് 1.10 കോടി രൂപ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ, ജീവനക്കാർ തുടങ്ങിയവർ ചേർന്ന് മന്ത്രി...
