ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. പോര്‍ബന്തര്‍ കടലില്‍ നടത്തിയ റെയ്ഡിലാണ് 500 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയത്. ഇറാനിയന്‍ ബോട്ടിലെത്തിയ മയക്കുമരുന്ന് ഇന്ത്യന്‍ സമുദ്രാര്‍ത്തി കടന്നപ്പോള്‍, മാരിടൈം ബോര്‍ഡര്‍...
Kerala News
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്. തീർത്ഥാടകർക്ക് സുഗമമായി ദർശനം നടത്തി തിരിച്ചു പോകാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിന്റെ...
തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ചെന്നൈ– കൊല്ലം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ. ചെന്നൈ സെൻട്രൽ– കൊല്ലം പ്രതിവാര സ്‌പെഷ്യൽ (06111) 19 മുതൽ ജനുവരി 14 വരെയുള്ള ചൊവ്വാഴ്‌ചകളിൽ...
വയനാടിനുള്ള സഹായം കേന്ദ്രം നിഷേധിച്ചതില്‍ കേരളം പൊറുക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി. വയനാട് ഉപതെരഞ്ഞെടുപ്പ് കഴിയാനാണ് കേന്ദ്രം ഇതുവരെ...
തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിയുമായി സഹകരിക്കാൻ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ. ഇതു സംബന്ധിച്ച ധാരണപത്രം ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ഒപ്പുവെച്ചു....
മുണ്ടക്കൈ – ചൂരൽമല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ രാജൻ. ‘എൽ ത്രീ’ കാറ്റഗറിയിൽ ഉൾപ്പെടുത്തണം എന്ന സംസ്ഥാനത്തിന്‍റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു...
ശ്രീലങ്കൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് അനുര കുമാര ദിസനായകയുടെ നാഷണൽ പീപ്പിൾ പവറിന് (എൻപിപി) ഭൂരിപക്ഷം. 225 അംഗ പാർലമെന്റിൽ 123 സീറ്റുകളാണ് ഇതിനകം എൻപിപി നേടിയിരിക്കുന്നത്....
84 ലക്ഷം രൂപയുടെ ഇൻഫോസിസ് അവാർഡ് യുവചരിത്രകാരനായ മലയാളിക്ക്. യുകെ എഡിൻബർഗ് യൂണിവേഴ്‌സിറ്റി ലക്ചററും ചരിത്രകാരനുമായ പെരിന്തൽമണ്ണ പനങ്ങാങ്ങര സ്വദേശി മഹ്‌മൂദ് കൂരിയയാണ് സാമൂഹിക ശാസ്‌ത്ര –...
കൊല്ലം പത്തനാപുരത്തെ ഭീതിയിലാക്കിയ പുലി ഒടുവില്‍ കൂട്ടിലായി. ദിവസങ്ങള്‍ക്കു മുന്‍പാണ് പുലിയെ പിടിക്കാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഉള്‍വനത്തിലേക്ക് പുലിയെ തുറന്നുവിടാനാണ് ആലോചിക്കുന്നത്. വനം വകുപ്പ് സ്ഥാപിച്ച...
