KOYILANDY DIARY.COM

The Perfect News Portal

Kerala News

ഷോർണൂർ: സിനിമ സീരിയൽ താരം മീന ഗണേഷ് (81) അന്തരിച്ചു. അന്ത്യം ഷൊർണൂരിലെ ആശുപത്രിയിൽ. അഞ്ച് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കയാണ് അന്ത്യം. 200ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്....

ആദിവാസി മധ്യവയസ്കനെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. നബീൽ, വിഷ്ണു എന്നീ പ്രതികളെ കോഴിക്കോട്‌ നിന്നാണ് പിടികൂടിയത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഇവര്‍ക്കു...

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഏഴ് പേരുടെ മൊഴിയെടുത്തു. കൊടുവള്ളി ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ മൂന്ന് അധ്യാപകരുടേയും ഡിഇഒ, എഇഒ എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്....

കൊയിലാണ്ടി: സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള കോയമ്പത്തൂരിൽ വെച്ച് നടക്കുന്ന ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ പെങ്കെടുക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത കായിക താരങ്ങൾക്ക്...

അവശ്യ മരുന്നുകൾക്ക് വില കൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് എൽഡിഎഫ് കൺവീനർ ടിപി...

ലോകത്ത് തന്നെ ന്യൂനപക്ഷം ഏറ്റവും സുരക്ഷിതര്‍ കേരളത്തിലാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. ഒരു രാജ്യം യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാണോ എന്നു വിലയിരുത്തപ്പെടേണ്ടത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണോ അവരുടെ സംരക്ഷണത്തിന് ഭരണകൂടം...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ് അനുവദിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ അറിയിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് IN...

തിരുവനന്തപുരം: വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ മാനേജിങ്‌ ഡയറക്ടർമാരെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്-പണ്ടംപുനത്തിൽ അനീഷ് ബാബു, കേരള സ്റ്റേറ്റ്...

തിരുവനന്തപുരം: രോഗത്തിന്റെ മുമ്പിൽ ഒരാളും നിസഹായരാകാൻ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരമാവധി പേർക്ക് സൗജന്യ ചികിത്സ നൽകുകയാണ് ലക്ഷ്യം. ആരോഗ്യ മേഖലയിൽ സർക്കാർ...

തിരുവനന്തപുരം: കെ ജയകുമാറിന്‌ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ്‌ പുരസ്കാരം. കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന...