KOYILANDY DIARY.COM

The Perfect News Portal

Kerala News

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രിൻസിപ്പൾ സെഷൻസ് കോടതി മാറ്റിവെച്ചു. ഈ മാസം 31ലേക്കാണ് ഹർജി...

പെരുമ്പാവൂർ ജിഷ വധക്കേസിൽ വധശിക്ഷ ലഭിച്ച പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം...

പമ്പാ സംഗമം വീണ്ടും നടത്താൻ ദേവസ്വം ബോർഡ്. 2018ന് ശേഷം ആദ്യമായാണ് പമ്പാ സംഗമം നടത്തുന്നത്. ജനുവരി 12ന് ഉച്ചക്ക് രണ്ട് മണി മുതൽ സംഗമം നടക്കും....

വടകരയിൽ കാരവൻ വാഹനത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ്, വടകര സ്വദേശികളായ വാഹനത്തിൻ്റെ ഡ്രൈവറും മറ്റൊരു ജീവനക്കാരനുമാണ് മരിച്ചതെന്നറിയുന്നു. കണ്ണൂരിൽ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന വാഹനത്തിലാണ്...

താര സംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ആലുവ സ്വദേശിനിയായ നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ഇടവേള ബാബുവിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചി നോർത്ത്...

പാലക്കാട് സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി. പാലക്കാട് തത്തമംഗലം GBUP സ്‌കൂളിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്....

പത്തനംതിട്ട ഇഞ്ചപ്പാറ പാക്കണ്ടത്ത് നാട്ടുകാരിൽ ഭീതി വിതച്ചിരുന്ന പുലി വനംവകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് വന്യജീവി ആക്രമണം പതിവായതോടെ 6 മാസം മുമ്പാണ് വനം വകുപ്പ് പ്രദേശത്തെ...

തിരുവനന്തപുരം: വന്യജീവികൾക്ക്‌ ഭക്ഷണം നൽകുന്നത്‌ കുറ്റകരമാക്കാനുള്ള നിർദേശം കേരള ഫോറസ്‌റ്റ്‌ ഭേദഗതി ബില്ലിന്റെ ഭാഗമാക്കും. മനുഷ്യരെ വന്യജീവികൾ ആക്രമിക്കുന്നത്‌ തടയാനും വന്യമൃഗങ്ങളെ സംരക്ഷിക്കാനുമായാണ്‌ ഈ നിർദേശം. കാടിറങ്ങുന്ന...

കോഴിക്കോട്: വന നിയമ ഭേദഗതി ബിൽ കർഷക വിരുദ്ധമല്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഭേദഗതി ബിൽ പിൻവലിച്ചാൽ പ്രാബല്യത്തിലുണ്ടാവുക പഴയനിയമമായിരിക്കും. അതു മതിയോ എന്ന് വിവാദമുണ്ടാക്കുന്നവർ...

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷനാണ് അനുവദിച്ചത്. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം...