ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്. ഷൈനെ ബൈക്കിൽ മറ്റൊരു ഹോട്ടലിൽ എത്തിച്ച യുവാവിന്റെ അടക്കം മൊഴി എടുക്കും. സംശയാസ്പദമായി ബാങ്ക്...
Kerala News
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്. എല്ലാ വശങ്ങളും ഹൈക്കോടതി...
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും. പ്രതികൾക്ക് താരങ്ങളെ അറിയാം എന്ന...
കോതമംഗലത്ത് ഗ്യാലറി തകര്‍ന്നുവീണ് അപകടമുണ്ടായ സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. പോത്താനിക്കാട് പോലീസാണ് കേസെടുത്തത്. കൃതമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ ഗ്യാലറി നിർമിച്ചതിനും അധികൃതരിൽ നിന്നും ആവശ്യമായ...
കോഴിക്കോട്: കൊടുവള്ളിയിൽ വൻ ലഹരി ശേഖരം പിടികൂടി. കണ്ടെടുത്തത് 11000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നം. സംഭവത്തിൽ കൊടുവള്ളി സ്വദേശി മുഹമ്മദ് മുഹ്സിൻ അറസ്റ്റിലായി. കൊടുവള്ളി മടവൂർമുക്ക്...
പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയാകുന്നുവെന്ന് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും ഈ മാസം 23 ന് മുഖ്യമന്ത്രി നിർവഹിക്കുമെന്നും...
ലഹരിക്കെതിരെ ധീരമായ നിലപാട് സ്വീകരിക്കുന്ന വിൻസി അലോഷ്യസിനെ പോലുള്ളവരെ സിനിമ മേഖല സംരക്ഷിക്കണമെന്ന് മന്ത്രി എംബി രാജേഷ്. നിയമനടപടിയുമായി സഹകരിക്കുമെന്ന് വിൻസി അറിയിച്ചതായും മന്ത്രി പറഞ്ഞു. ലഹരി...
കോട്ടയം ഏറ്റുമാനൂരിൽ ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ വൻ ശേഖരം. കഴിഞ്ഞ ദിവസം ഇതേ മരുന്നുമായി ആലപ്പുഴ സ്വദേശി സന്തോഷ് പിടിയിലായിരുന്നു. ഇയാളുടെ പേരിൽ എത്തിയ കൊറിയർ പരിശോധിച്ചതിൽ...
സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ. പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാൽ പഴി മുഴുവൻ തനിക്കും, മറ്റൊരു നടനും മാത്രമെന്ന് ഷൈൻ...
തിരുവനന്തപുരം: ലഹരിക്ക് അടിപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലയിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്ക് അടിപ്പെടുന്നവരെ ഒറ്റപ്പെടുത്താനല്ല, തിരുത്തി സമൂഹത്തോടൊപ്പം ചേർത്തുകൊണ്ടുപോകാനാണ്...
