KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവല്ല:  മണിമലയാറ്റില്‍ വെണ്ണിക്കുളം മുതല്‍ കുറ്റൂര്‍ പഞ്ചായത്ത് കടവുവരെയുള്ള ഭാഗങ്ങളിലാണ് നീര്‍നായ ശല്യം രൂക്ഷമായിരിക്കുന്നത്. ഇതോടെ ആറിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണ്. വെള്ളത്തി ല്‍ ഇറങ്ങികുളിക്കുവാനോ...

റാഞ്ചി: ഛത്തീസ്‌ഗഡ് സര്‍ക്കാരും പോലീസില്‍ ഭിന്നലിംഗക്കാരെ നിയമിക്കുന്നു. തമിഴ്‌നാടിനും രാജസ്ഥാനും പിന്നാലെയാണ് ഛത്തീസ്‌ഗഡ് തീരുമാനം. ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ ഈ നടപടിയെ ഭിന്നലിംഗക്കാര്‍ക്ക് ആശ്വാസകരമാകുന്നു. 2014-ല്‍ സുപ്രീംകോടതി...

കാസര്‍കോട്: സിപിഎം പ്രവര്‍ത്തകന്‍ ഉദുമ മാങ്ങാട്ടെ എം.ബി ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മാങ്ങാട് ആര്യടുക്കത്തെ പ്രജിത്ത് എന്ന കുട്ടാപ്പി (28) കിണറ്റില്‍ വീണ് മരിച്ചു....

കല്‍പ്പറ്റ: ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ 3,550 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ശേഷിക്കുന്ന വീടുകള്‍ ഈ മാസം 31നകം പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. നാലു ഘട്ടങ്ങളിലായാണ് ലൈവ്‌ലിഹുഡ്...

കോഴിക്കോട്:  യുവാവ് ഒഴുക്കില്‍ പെട്ടു മരിച്ചു. ആനക്കാംപൊയില്‍ പതയങ്കത്താണ് സംഭവം. കോഴിക്കോട് പാലാഴി സ്വദേശി അയ്യൂബിന്റെ മകന്‍ സിദ്ധിഖ് (15). ആണ് മരിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും...

മറയൂര്‍: മകളുടെ ഭര്‍ത്തൃ പിതാവിന്റെ വെട്ടേറ്റ് മറയൂരില്‍ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. കാന്തല്ലൂര്‍ സ്വദേശിനിയായ ഓമനയെന്ന വീട്ടമ്മക്കാണ് കൊലപാതക ശ്രമത്തിനിടയില്‍ പരിക്കേറ്റത്. കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലെത്തിച്ചതെന്നാണ്...

ബാലുശ്ശേരി: ടി.വി. പൊട്ടിത്തെറിച്ച്‌ അറപ്പീടിക നെരോത്ത് ഗോവിന്ദന്റെ വീട് ഭാഗികമായി തകര്‍ന്നു. തീ പടര്‍ന്ന് വീടിന്റെ പ്രധാന സ്ലാബും വീട്ടുപകരണങ്ങളും നശിച്ചു. വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം. നരിക്കുനിയില്‍നിന്നും ഫയര്‍ഫോഴ്‌സ്...

വടകര: നഗരസഭയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഹെല്‍ത്ത് വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി. മഴക്കാലപൂര്‍വ ശുചീകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലെ ശുചിത്വനിലവാരം പരിശോധിക്കാനാണ് നഗരത്തിലെ...

കോഴിക്കോട്: പതിനാലു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള്‍ അറസ്റ്റില്‍. പന്തീരാങ്കാവ് സ്വദേശി സജിത്ത്(35) ആണ് അറസ്റ്റിലായത്. കല്ലുത്താന്‍കടവ് സ്വദേശിയായ വിദ്യാര്‍ഥി കളി കഴിഞ്ഞുവരുമ്പോള്‍ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി....

കോഴിക്കോട്: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. മഞ്ഞപ്പിത്തവും ഡിഫ്തീരിയയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേനല്‍മഴ വന്നതിന് പിന്നാലെയാണ് പകര്‍ച്ചവ്യാധികള്‍ കൂടിയത്. ഇതുവരെ 85848 പേര്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍...