ചെന്നൈ: തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സഹോദരന്‍ ജെയ്‌സിന്റെ സ്ഥിരീകരണം. ചെങ്കല്‍പേട്ട മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജെയ്‌സും ജെസ്‌ന തിരോധാനം...
Kerala News
ബാലുശ്ശേരി: ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍പനി ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടൂര്‍ പഞ്ചായത്തിലെ റെസിന്‍ (25) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചതോടെ ബാലുശ്ശേരിയും ഭീതിയുടെ നിഴലിലായി. റസിന്‍ ബാലുശ്ശേരി...
കൊച്ചി: പിഞ്ചുകുഞ്ഞിനെ ഇടപ്പള്ളി പള്ളി പാരിഷ് ഹാളില്‍ ഉപേക്ഷിച്ച് കടന്നുകള്ളഞ്ഞ സംഭവത്തില്‍ പിതാവ് പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് ക്വോര്‍ട്ടേസിന് സമീപം താമസിക്കുന്ന ബിറ്റോയാണ് കസ്റ്റഡിയിലുള്ളത്....
കോഴിക്കോട്> നിപ രോഗലക്ഷണങ്ങളോടു കൂടി ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശ്ശേരി സ്വദേശി റോജ(38)യാണ് മരിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് നിപരോഗം സ്ഥിരീകരിച്ചിട്ടില്ല....
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപ്പുരം ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‌നയുടേതാണോയെന്ന് പരിശോധന നടത്തും. മെയ് 28നാണ് മൃതദേഹം കണ്ടെത്തിയത്. കേരള...
കോഴിക്കോട‌്: നിപാ വൈറസ‌് പടരുന്നത‌് തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും ജപ്പാനില്‍ നിന്നും ഓസ‌്ട്രേലിയയില്‍ നിന്നുമുള്ള മരുന്നില്‍ പ്രതീക്ഷയര്‍പ്പിച്ച‌് കേരളം. നിപാ വൈറസിന‌് മരുന്നുകള്‍ ലഭ്യമല്ലെങ്കിലും ഓസ‌്ട്രേലിയയില്‍...
മലയിന്‍കീഴ് : പേയാട് അമ്പംകോട് റോഡില്‍ എല്‍.പി.സ്കൂളിന് സമീപത്തുള്ള റേഷന്‍ കടയില്‍ നിന്ന് അരി കടത്തിയത് ഡി.വൈ എഫ്.ഐ. പ്രവര്‍ത്തകര്‍ പിടികൂടി അധികൃതരെ വിവരമറിയിച്ചു. ഇരുചക്രവാഹനത്തില്‍ അരി...
മലപ്പുറം: ഇനി മുതല്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് പോലീസ് വീട്ടിലേക്ക് വരുമെന്ന് പേടിക്കേണ്ട. ജൂണ്‍ ഒന്നു മുതല്‍ വീട്ടില്‍ ചെന്നുള്ള വെരിഫിക്കേഷന്‍ നിര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവ് നല്‍കിക്കഴിഞ്ഞു. മേയ്...
കൊച്ചി: വിദ്യാര്‍ത്ഥികള്‍ വെറും പുസ്തക പുഴുക്കള്‍ മാത്രമാകരുതെന്നും സമൂഹത്തിന് കൂടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവണ്‍മെന്റ്...
കൊയിലാണ്ടി: നഗരസഭ പന്തലായനി 15-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 530 വോട്ട് നേടി എൽഡി.എഫ്. ചരിത്ര വിജയം നേടി. കഴിഞ്ഞി തവണ എൽ.ഡി.എഫ്.ന് കിട്ടിയ 274 വോട്ടിന്റെ...
